0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 947

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി പോകാൻ ഒരുങ്ങുകയാണ് അപ്പോൾ റോഷൻ കാളിങ് അയാൾ വേഗം ഫോൺ എടുത്തു

ഭദ്രൻ... ഹലോ മോനെ എത്ര ആയെടാ നീ അച്ഛനെ വിളിച്ചിട്ട് ഇതൊരു സർപ്രൈസ് ആയല്ലോ ഡാ നിനക്കു സുഖമാണോടാ അവിടെ നമ്മുടെ ബിസിനസ്‌ ഓക്കേ എങ്ങനെ പോണു

റോഷൻ.... ബിസ്സിനെസ്സ് ഓക്കേ നന്നയി പോയിട്ട് എന്തിനാ അനുഭവിക്കാൻ ആർകെങ്കിലും യോഗം ഉണ്ടാവുമോ കാരണവന്മാർ ഉണ്ടാക്കി വെക്കുന്ന പാപങ്ങൾ കാരണം മക്കൾക്ക് അതൊക്കെ വെച്ചു അനുഭവിക്കാൻ യോഗം ഇല്ലാതെ പോവിലേ

ഭദ്രൻ... മോനെ നീ എന്തൊക്കയാ ഈ പറയുന്നേ നിനക്കു എന്ത് പറ്റി

റോഷൻ... അച്ഛൻ ഉണ്ടാക്കി വെച്ച ഒരു സർപ്രൈസ് അറിഞ്ഞു അതിന്റെ സന്തോഷം കൊണ്ടു വിളിക്കുവാ

ഭദ്രൻ... എന്ത് സർപ്രൈസ് നീ കാര്യം പറ റോഷ നീ എന്നാ വരുന്നത്

റോഷൻ... നിങ്ങൾ എന്ത അച്ചുവിനെ ചെയ്തേ അവനെ നിങ്ങൾ കൊന്നോ

ഭദ്രൻ ഒന്നും ഞെട്ടി

ഭദ്രൻ... നീ എന്തൊക്കയാ ഈ പറയുന്നേ നീ ഇത് ഓക്കേ എങ്ങനെ അറിഞ്ഞു ആ രാമൻ വിളിച്ചു കാണും എടാ അങ്ങനെ ഒന്നും ഇല്ല

റോഷൻ... നിങ്ങൾ ഒരു മനുഷ്യൻ ആണോ അവൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് നിങ്ങൾക് എന്താണ് ഇത്ര പക ആർക് വേണ്ടിയാ നിങ്ങൾ ഇങ്ങനെ ഓക്കേ കാണിക്കുന്നത് എന്ത് സുഖം ആണ് നിങ്ങൾക് അവനെ കൊന്നപ്പോ കിട്ടിയത് നമ്മുടെ അഞ്ജുവിന്റെ പ്രായം അല്ലെ അവനുള്ളു

ഭദ്രൻ... ഞാൻ ആരേയും കൊന്നിട്ടില്ല പിന്നെ എന്റെ മോളെ കയറി പിടിച്ചവനെ വിട്ടിൽ നിന്ന് അടിച്ചു പുറത്ത് ആക്കി അത്ര തന്നെ നീ ഈ പറയുംബൊലേ ഞാൻ വലിയ അപാരധ ഒന്നും ചെയ്തിട്ടില്ല ചെയ്തതിൽ ഇട്ട് വിഷമിക്കുന്നു ഇല്ല

റോഷൻ... നിങ്ങൾ അവനെ കോന്നില്ല അല്ലെ

ഭദ്രൻ... ഇല്ല കൊന്നില്ല

റോഷൻ... എന്നാ എന്റെ കുഞ്ഞിയെ പിടിച്ചു സത്യം ചെയ്

ഭദ്രൻ ആക്കെ ഒന്നും ഷോക്ക് ആയി

ഭദ്രൻ... നീ എന്താടാ പറഞ്ഞെ എന്റെ പൊന്നുമോളെ പിടിച്ചു ഞാൻ സത്യം ഇടാനോ അതു ഒരു പിഴച്ച പട്ടിക്ക് വേണ്ടി അതേടാ

💬 Comments

View all comments