0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 951

ഞാൻ കൊന്നു എന്റെ ഈ കൈ കൊണ്ടു കൊന്നു നീ എന്റെ മോനാ എനിക്ക് നിന്നോട് അത്രയ്ക്കും സ്നേഹം ഉണ്ട് ഞാൻ ഉണ്ടാകുന്നത് മൊത്തം എന്റെ മകൾക്കും എന്റെ കുടുബത്തിന്നും വേണ്ടിയാ നീ എത്ര എന്നോട് ദേഷ്യം കാണിച്ചാലും നീ എന്നും എന്റെ പൊന്നുമോൻ തന്നയ നിനക്കു വേണ്ടി എന്തും അച്ഛൻ ചെയ്ത് തരും നീ എന്നെ വെറുത്താലും അച്ഛന്ന് അതു വിഷയം അല്ല നിനക്കു ഒരാപത് വന്നാൽ അച്ഛൻ അതു തീർക്കും അച്ഛൻ മോന്റെ കൂടെ നിക്കും നീ എന്റെ കൂടെ നിൽക്കണം എന്നില്ല എന്നെ സഹായിക്കണം എന്നു ഇല്ല പക്ഷെ എന്റെ മക്കൾ അച്ഛന്റ്റെ പ്രിയപ്പെട്ടവർ ആണ് അതിൽ നിങ്ങൾ ആര് എന്ത് തെറ്റ് ചെയ്താലും അല്ലെ എന്ത് സംഭവിച്ചാലും അച്ഛൻ മക്കളെ കൂടെ ഉണ്ടാവു അച്ഛനേ മോൻ എന്ത് പറഞ്ഞാലും അച്ഛൻ കേക്കും നീ തലിയ ഞാൻ കൊള്ളും അച്ഛന്ന് അത്രയ്ക്കും ഇഷ്ട്ടം ആണ് എന്റെ മക്കളെ അച്ഛൻ ക്രൂരനാ പലരെയും കൊന്നു ഉപദ്രവിച്ചു ഓക്കേ ഉള്ള ആള പക്ഷെ എന്റെ മക്കളെ ഞാൻ പൊന്നു പോലെയാ നോക്കിയേ ഒരു ഈർക്കിൽ എടുത്തു പോലും ഞാൻ അടിച്ചിട്ടില്ല എന്റെ ഒരു കുഞ്ഞിനേയും ഭദ്രൻ നല്ലൊരു മനുഷ്യൻ അല്ല പക്ഷേ അച്ഛൻ നിന്നോട് ഉറക്കെ പറയും അതേടാ ഞാൻ നല്ലൊരു അച്ഛനാ എന്റെ മകൾക് എന്താണോ ഇഷ്ട്ടം അതു പോലെ അച്ഛൻ നിന്നെ ഓക്കേ വളർത്തിയത് അതിന്റെ പേരിൽ എന്തെകിലും കേൾക്കേണ്ടി വന്നാലും അച്ഛന്ന് പുല്ലാണ്

റോഷന്റെ കണ്ണിൽ നിന്ന് കണ്ണീർ ഇറ്റ് വീണു

റോഷൻ... വേണ്ടാ അച്ഛാ ഇനി ഒന്നും പറയണ്ട ഞാൻ വെക്കുന്നു

ഭദ്രൻ.... മോനെ അപ്പു നീ ഭക്ഷണം ഓക്കേ കഴിച്ചോ നീനെ കാണാൻ അച്ഛന്ന് ഭയങ്കര ആഗ്രഹമുണ്ട് നീ എന്നാ മോനെ വരുന്നത് ഒന്ന് വന്നിട്ട് പോടാ

റോഷൻ... അറിയില്ല

അവൻ ഫോൺ വെച്ചു കരഞ്ഞു പോയി പെട്ടെന്ന് അവന്റെ പിറകിൽ നിന്ന് അവന്റെ തോളിൽ ഒരു കൈ വെച്ച് അവൻ ആ കൈയിൽ പിടിച്ചു തിരിഞ്ഞു നിന്ന് മായ

💬 Comments

View all comments