0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.5K

സ്വാമി മേലെ സത്യംയോ സ്വാമിക്ക് കട വെട്ടി പൊങ്ക വെയ്കറുത്ക് അരുവാ നേർന്ത്‌ വെച്ചിരിക്കെ..... യെൻ പുള്ള ഉസിർക്ക് യെതവത് ഒന്ന്.. ന്ന് നാൻ കേൾവി പെട്ടാൽ അന്താ അരുവാ സ്വാമിക്ക് കട വെട്ടരുത്ക്ക് മുന്നാടി ഉന്നോടെ കുടുംബത്തിലെ യെവളാവ് പേരോടെ തലയെ കാ വാഗ്ഗുവേ ന്ന് യെന്നാലേ സൊല്ല മൂടിയത് യെല്ലാം തലയും തുണ്ട് തുണ്ട അറുത്തു എടുപ്പേ നാൻ... അതുക്ക് നാൻ മട്ടും പൊതു ഉഗ്ഗ കുടുംബത്തെയെ വേരോടെ സച്ചിടുവേ...

അവിടെ ഇരുന്ന ഒരു വകത്തി എടുത്തു അവരുടെ കൈ വെള്ളയിൽ ഒരറ്റ വര രക്തം ഒഴുക്കി ഇത് ഓക്കേ കണ്ടു മാളു പേടിച്ചു ഇനി പേടിച്ചു തല കറങ്ങി വീഴാനെ ബാക്കി ഉള്ളു

മണിയമാ അവിടെ ഉള്ള തുളസി തറയിൽ കൈ വെച് അടിച്ചു തിരിഞ്ഞു മാളുവിന്റെ മുഖത്തു നോക്കി നിന്ന് കൊണ്ടു പറഞ്ഞു അവരെ അപ്പോൾ മുന്നിൽ കണ്ടപ്പോൾ തന്റെ മരണത്തെ മുന്നിൽ കണ്ട പോലെ ആയിരുന്നു മാളുവിന്

മണിയമാ.... ഇത് യ്യെന്നോടാ രക്തത്തിലെ പോഡ്റേ സത്യം ഇന്ത തുളസി താ സാക്ഷി അറുത്തു പോടുവേ യെല്ലാരേയും ഒരുത്തനെയും വിടമാട്ടെ .... പോ പോയിട് ......

അത്രയും പറഞ്ഞത് ഒരു അലർച്ചായിൽ ആയിരുന്നു ആ ഒരു ശബ്ദം റൂമിൽ കരഞ്ഞു തളർന്നു കിടക്കുന്ന വലിയതമ്പുരാട്ടി വരെ അത് കേട്ട് ഞെട്ടി. മാലതിയും ജനുവു ഓക്കേ അത് കേട്ടു എന്താ എന്നാ പോലെ ഞെട്ടി നിന്ന് പോയി

മാളുവിന്റെ തൊണ്ട കുഴിയിൽ നിന്ന് ഉമ്മിനിർ പോലും ഇറങ്ങി ഇല്ല പതുകെ പതുകെ അവൾ

💬 Comments

View all comments