Chapter Title : രാവണ ഉദയം 5 [Uncle jhon]
ഒന്നും സംസാരിച്ചാൽ എന്റെ എല്ലാ വേദനയും ഞാൻ മറക്കും എന്റെ കുഞ്ഞു മാലാഖ ആണ് അവൾ അവളെ കൊണ്ടു വരണം എന്നു ഉണ്ടായിരുന്നു പക്ഷെ അവളെ പിരിഞ്ഞു ആരും ഇരിക്കില്ല അത് കൊണ്ടു ആണ്....
മായാ... ഓഹ് ചേട്ടന്റെ ഒരു കുഞ്ഞു പെങ്ങൾ വേറെ ആർകെങ്കിലും പെങ്ങമാരും ആങ്ങളമാരും ഉണ്ടോ ഇങ്ങനെ ഓക്കേ ഒരു സ്നേഹം ഇപ്പൊ അവൾ പറഞ്ഞാൽ എന്നെ ഒഴിവാക്കുമോ
റോഷൻ... മായാ അവളെ കുറിച് നീ തമാശ പറയുന്നത് പോലും എനിക്ക് ഇഷ്ട്ടം അല്ല അത് കൊണ്ടു എന്റെ കുഞ്ഞിയെ കുറിച് മോശം ആയി സംസാരിച്ചാൽ പോലും ഞാൻ നീയും ആയിട്ടുള്ള ബന്ധം നിർത്തു
അവന്റെ വാക്കിനു ഒരു ഉറച്ച ബലം ഉണ്ടായിരുന്നു മായാ ഒന്നും ഞെട്ടി
മായാ... അയ്യേ പോ അപ്പുവേട്ടാ എനിക്ക് നിങ്ങളെകളും ഇഷ്ടം എന്റെ കുഞ്ഞിയെയാ അപ്പോ അവളെ ഞാൻ അങ്ങനെ പറയുമോ ഞാൻ നിങ്ങളെ ഒന്ന് ടീസ് ചെയ്തത് അല്ലെ തബുരാകന്മാരുടെ ഒരു വീറും വാശിയും തെ വൈകുനേരം വരെ നിക്കണ്ട നിങ്ങളെ പോയിക്കോ അവൾ അത് പറഞ്ഞു അവനെ വിട്ടു മാറി തിരിഞ്ഞു നിന്നും
അവൻ അവളുടെ ദേഷ്യം കണ്ടു ചിരിച്ചു അവളുടെ അടുത്തേക് വന്നു എന്നിട്ടും അവളെ തിരിച്ചും നിർത്തി അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു അവൾ പെട്ടന്ന് ഞെട്ടി എന്നിട്ടും നാണത്തോടെ അവനെ നോക്കി
റോഷൻ... ഇന്ന് ഇത് മതി i love u ഞാൻ പോണു മോളെ അടുത്ത ആഴ്ച നീ അങ്ങോട്ട് വാ കേട്ടോ അവിടെ ആകാം ബാക്കി സ്നേഹം ഓക്കേ
മായാ... അപ്പുവേട്ടാ ഞാൻ അമ്മയോട് പറയട്ടെ എനിക്ക് എന്റെ അപ്പുവേട്ടന്റെ ഭാര്യ ആവാൻ കൊതി ആകുന്നു ഇങ്ങനെ രണ്ടും ഇടത് ആയി ആരും അറിയാതെ ഇങ്ങനെ നാടകം കളിക്കാൻ എനിക്ക് വയ്യ
റോഷൻ... ഞാനും അത് ചിന്തിച്ചിരുന്നു നമ്മൾ പറഞ്ഞാലും ഇലെലും അവർ നമ്മുടെ കാര്യം ആലോചിക്കും പിന്നെ നമ്മൾ ആയിട്ട് അങ്ങോട്ട് പറഞ്ഞു വില കളയണോ
മായാ... എനിക്ക് കിച്ചുവിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായത് വിഷ്ണുവേട്ടന്ന്
💬 Comments
View all comments