Chapter Title : രാവണ ഉദയം 5 [Uncle jhon]
നമ്മുടെ ബന്ധം ഇഷ്ട്ടം ആവും എന്ന് തോന്നുന്നില്ല എന്തൊക്കയോ പ്രോബ്ലം ഉണ്ടായിട്ടും അതു കൊണ്ടു അപ്പുവേട്ടൻ ഒന്നും വിഷ്ണുവേട്ടനെ വിളിച്ചു ഒന്ന് മൂപരുടെ മനസ്സിൽ എന്താണ് എന്ന് ഒന്നും അറിയാൻ ശ്രെമിക്കണം
റോഷൻ... നിന്റെ വിട്ടിൽ നിന്റെ അമ്മ കഴിഞ്ഞാൽ പിന്നെ ഞാൻ ബഹുമാനിക്കുന്നത് നിന്റെ ചേട്ടനായ അത് കൊണ്ടു നീ പേടിക്കണ്ട നിന്റെ ചേട്ടൻ എന്തെകിലും പ്രശ്നം ഉണ്ടാക്കിയ ഒന്നും വിളിച്ചു സംസാരിച്ചാൽ മൂപ്പര് ഓക്കേ ആവും dont worry
മായാ... അപ്പൊ എന്റെ അച്ഛനോ മനുവേട്ടനോ
റോഷൻ... നിന്റെ കുടുബത്തിലെ രണ്ടും പാഴ്ജന്മങ്ങൾ അത്രയേ ഉള്ളു എനിക്ക് അവരോട് തോന്നുന്ന ഫീൽ
മായാ.. പോ അവിടുന്ന് എന്റെ ഡാഡി എന്റെ ജീവനാണ് ശേഖരൻമുതലാളി എന്ന് പറഞ്ഞാൽ വീരപൂരത്തെ ഓരോ പുല്ല്‌കൊടി പോലും ബഹുമാനിച്ചു നിക്കും അറിയുമോ
റോഷൻ... മുതലാളി എന്ന് അല്ല ഞാൻ കേട്ടതും കോഴിശേഖരൻ എന്ന് ആണലോ
മായാ.... ആണോ നിങ്ങൾ ആ മുരിഭദ്രന്റെ മോൻ അല്ലെ നിങ്ങൾ അതെ കേക്കും
അവൾ ചിരിച്ചു ഓടി അവൻ പിറകെ ഓടി
റോഷൻ... ഞാൻ പോട്ടെ മോളെ നീ ഇനി സങ്കടം പെടേണ്ട നിനക്ക് അമ്മയോട് പറയണം എങ്കിൽ പറഞ്ഞോ ഞാൻ എന്തിനും തയ്യാർ
മായാ.... വേണ്ടാ അപ്പുവേട്ടൻ പറഞ്ഞതാ ശെരി അവർ ആദ്യ നമ്മുടെ കാര്യം ആലോചിച്ചേ പിന്നെ വേറെ ആരെയെങ്കിലും നമുക്ക് വേണ്ടി അന്വേഷിക്കൂ നമ്മുടെ കാര്യം പറയുമ്പോൾ ഞാൻ ഒരു യെസ് മുള്ളിയാ പോരെ അപ്പൊ പിന്നെ നമ്മുടെ കാര്യം ഒക്കെ ആയിലേ അതുവരെ ഞാൻ കാത്തു നിന്നോളാം എനിക്ക് വേണ്ടത് എല്ലാ ആഴ്ചയും അപ്പുവേട്ടൻ തരുന്നുണ്ടല്ലോ
അവൾ നാണിച്ചു തല താഴ്ത്തി
റോഷൻ.... ഓക്കേ മോളെ ഞാൻ പോണു ഇനിയും നിന്ന ചിലപ്പോ ഞാൻ വൈകുന്നേരം പോകാൻ പറ്റില്ല പോട്ടെ എന്റെ ചക്കരേ
അവൻ അവളോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി ********
മംഗലത്ത് തറവാട്
ഭദ്രനും ബാക്കി ഉള്ളവരും തറവാട്ടിൽ എത്തി
ശേഖരൻ... ഞാൻ പോട്ടെ നീ ഒന്നും നന്നായി റസ്റ്റ് എടുക്കും നാളെ രാവിലെ വരാം ആ
💬 Comments
View all comments