0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 956

പുല്ലന്മാർ രാവിലെ കെട്ടി എടുകുമലോ ഞാൻ ആ കോശി വക്കിലിനെ കുടി കുട്ടി വരാം

ഭദ്രൻ...ഓഹ് അവൻ വരുമോ രാവിലെ അവനെ പറഞ്ഞത് വല്ലതും ഓർമ ഉണ്ടോ

ശേഖരൻ... അവനല്ല അവന്റെ അച്ഛൻ വരെ വരും നീ അതു വിട് കുഞ്ഞിയെ എന്ത് ചെയ്യും

ഭദ്രൻ... ഞാൻ ഒന്നും തീരുമാനിച്ചില്ല ഞാൻ എന്റെ മോളെ ഒന്നും കാണട്ടെ എന്നലെ എനിക്ക് ഒരു സുഖം തോന്നു

സുഭദ്ര... പറയുമ്പോലെ അവൾ എവിടെ കാണുന്നില്ല

ഭാർഗവാൻ.... മാലതി മാലതി ഇവൾ എവിടെ പോയി

സാവിത്രി.... മോളെ കുഞ്ഞി കുഞ്ഞു.....

ജാനു... തബുരാട്ടി മോള് ഉറങ്ങുവാ

സുഭദ്ര... മോള് ഇത്ര നേരത്തെ ഉറങ്ങാറില്ലലോ

ഭദ്രൻ... അതെ മോള് എന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചാലേ പോയി കിടക്കാറുള്ളു

ജാനു.. തബുരാനെ മോള് ഇന്ന് തലകറങ്ങി വീണു അതാണ് നേരത്തെ കിടന്നത്

എല്ലാവരും ഒന്നും ഞെട്ടി ഭദ്രൻ മോളെ എന്ന് വിളിച്ചു അവളുടെ റൂമിലേക്ക് ഓടി കൂടെ ഉള്ളവരും കുഞ്ഞിയുടെ റൂമിൽ അവൾ ഉറങ്ങുകയാണ് മാലതി അവളുടെ അടുത്ത് ഇരുന്നു തല തടവുകയാണ് അപ്പോൾ ആണ് എല്ലാവരും അവിടെക്ക് ഓടി പിടച്ചു വരുന്നത്

ഭദ്രൻ.. മോളെ കുഞ്ഞി അച്ഛന്റെ പൊന്നെ എന്ത് പറ്റി എന്റെ കുഞ്ഞിന്ന്

സാവിത്രിയും സുഭദ്രയും ഭാർഗവാനും ശേഖരനും എല്ലാവരും അവൾക്ക് ചുറ്റും കുടി

മാലതി... വെറുതെ ഒച്ച ഉണ്ടാക്കി അവളെ എഴുന്നേൽപ്പിക്കണ്ട അവൾ ഇപ്പൊ മയങ്ങിയതേ ഉള്ളു

ഭാർഗവൻ.... മോൾക്ക് എന്ത് പറ്റിയതാ

മാലതി... ഇന്ന് അവിടെ നടന്ന കാര്യംങൾ അവരോട് പറഞ്ഞു

അതു കേട്ടതും ഭദ്രൻ ദേഷ്യം ഇരച് കയറി

ഭദ്രൻ... കൊല്ലും ഞാൻ ആ നായിന്റെ മോളെ എന്റെ കുഞ്ഞിന്റെ നേരെ വാതിലിൽ കൊട്ടി അടയ്ക്കാൻ മാത്രം ആയോ അവൾ

ഭാർഗവാൻ... വാ ചേട്ടാ അവളുടെ നട്ടെല്ല് ഞാൻ ഇന്ന് ചവിട്ടി ഓടിക്കും പണ്ടത്തെ ഒരു കണക്കും ബാക്കി ഉണ്ട്

ശേഖരൻ... നമ്മുടെ ചോറു തിന്ന് നമുളെ തന്നെ കടിക്കുന്നോ അറക്കണം അവളുടെ കൈ നീ വാടാ

അവർ എല്ലാവരും പുറത്ത് ഇറങ്ങിയതും അവരുടെ മുന്നിൽ ചുവന്നു

💬 Comments

View all comments