0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 957

കലങ്ങിയ കണ്ണു ആയി അവരെ തന്നെ നോക്കി കോപത്തോടെ നികുന്ന മാളവിക അവർ മൂന്നു പേരും ഒന്നും പകച്ചു പോയി അവളെ കണ്ടു

മാളു.. എങ്ങോട്ടാ

ഭദ്രൻ... ആ നായിന്റെ മോളു മണിയുടെ തല വെട്ടി എടുക്കാൻ പോവുകയാ

ഭാർഗവാൻ... മാളു നീ മാറി നിക്ക് നമ്മുടെ കുഞ്ഞിനെ ഇ അവസ്ഥ ആക്കിയ അവളെ ഇന്ന് ഞങ്ങൾ തീർക്കും

മാളു... പ്പാ......നീ ഓക്കേ പയം പറിക്കും

ഭദ്രൻ ഒച്ചയെടുത്തു

ഭദ്രൻ... മാളു.... നീ എന്താ ഞങ്ങളോട് പറഞ്ഞെ

മാളു... നിന്നോട് ഓക്കേ എന്ത് പറയാൻ ആട കൊലയാളികളെ

ഇത് കേട്ടതും മൂന്നു പേരും സ്ഥഭിച്ചു പോയി

ഭാർഗവാൻ... മോളെ മാളു

മാളു... എത്ര പേരയടാ നീ ഓക്കേ കൊന്നത് മാണിക്യനെ മീനാക്ഷിയെ എന്റെ അച്ഛനെ ഇപ്പോ ആ ചെറുക്കനെ പറയടാ ഇനി എത്ര പേരെ നിനക്കു ഓക്കേ കൊല്ലണം പറയടാ

ഭദ്രനും ശേഖരനും ആകെ വലതായി അപ്പോയെക്കും രാമൻ അവിടെ എത്തി

രാമൻ... എന്താ മോളെ എന്ത് പറ്റി

മാളു... കൊലയാളികള ഏട്ടാ ഇവമ്മാര് ഓക്കേ കൊന്നു കൊന്നു ചോര കൊതി മൂത്ത് നടക്കുന്ന കഴുകൻമാര ഇവമ്മാർ

അത് പറഞ്ഞു അവൾ രാമനെ കെട്ടി പിടിച്ചു കരഞ്ഞു

മാളു... ആ അച്ചുവിനെ ഇവമ്മാർ കൊന്നു കളഞ്ഞു ചേട്ടാ കണ്ണിൽ ചോരയില്ലാത്ത മൃഗങ്ങൾ ആണ് ഇവർ നമ്മുടെ അച്ഛനെയും ഇവമ്മാർ ആണ് ഏട്ടാ കൊന്നത് ഇനി ഇവമാർക് എതിരെ നിനക്കുന്ന നമ്മളെയും ഇവർ കൊല്ലും ചേട്ടാ

അത് കേട്ടതും ഭദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു

ഭദ്രൻ... മാളു ഏട്ടൻ അച്ഛനെ ഒന്നും ചെയ്തിട്ടില്ല മോളെ നമ്മുടെ കുടുബത്തിലെ ഒരാളെ പോലും നുള്ളി പോലും ഏട്ടൻ വേദനിപ്പിക്കില്ല ശേഖര ഭാർഗവാ ഒന്നും പറയടാ ഞാൻ അല്ലേടാ അച്ഛനെ കൊന്നത്

രാമൻ... നിർത്ത് നിങ്ങളുടെ അഭിനയം കുഞ്ഞി അവിടെ ഉണ്ട് ദൈവത്തിനെ പോലെ ആണ് നിങ്ങളെ അവൾ കാണുന്നത് അവളുടെ അച്ഛൻ ഒരു പിശാച് ആണ് എന്നറിഞ്ഞാൽ ആ കുഞ്ഞു അത് സഹിക്കില്ല

ഭദ്രൻ... മോനെ ഏട്ടൻ അച്ഛനെ ഒന്നും ചെയ്തില്ലെടാ

രാമൻ.... എവിടെ

💬 Comments

View all comments