0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 957

ചേച്ചി വാ എല്ലാവരും വന്നു ആ റൂമിൽ കയറ്

ശേഖരൻ... നിങ്ങൾ സംസാരിക്ക് ഞാൻ പുറത്ത് നിക്കം

രാമൻ.... വേണ്ടാ എല്ലാത്തിനും കൂടെ ഉണ്ടാവുന്നത് അല്ലെ ശേഖരേട്ടനും വാ

എല്ലാവരും അവിടെ ഉള്ള ഒരു റൂമിൽ കയറി വാതിലിൽ അടച്ചു

ഭദ്രൻ... നിങ്ങൾ ഓക്കേ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് ഞാൻ അച്ഛനെ ഒന്നും ചെയ്തിട്ടില്ല എന്റെ മോള് കുഞ്ഞിയണേ സത്യം അവളുടെ മേലെ വെച്ചു ഞാൻ കള്ളസത്യം ചെയ്യില്ല അവൾ എന്റെ ജീവനാണ് അതുകൊണ്ട് നിങ്ങൾ ഏട്ടനെ ഒന്നും വിശ്വസിക്ക് മക്കളെ

രാമൻ... അപ്പൊ അച്ചുവിനെ എന്ത് ചെയ്തു നിങ്ങൾ അത് പറ

മാളു... ഇവർ കൊന്നു ഏട്ടാ ആ പാവം പയ്യനേ ഇവർ കൊന്നു കളഞ്ഞു

ഭാർഗവാൻ... മോളെ അങ്ങനെ ഒന്നും ഇല്ല

സുഭദ്ര തലയും തയ്ത്തി നിന്നും

ശേഖരൻ അവിടെ ഉള്ള കസേരയിൽ ഇരുന്നു

രാമൻ.... ഏട്ടൻ പറ അവനെ നിങ്ങൾ എന്ത് ചെയ്തു

ഭദ്രൻ... ഞാൻ അവനെ കൊന്നു

ഇത് കേട്ടതും രാമനും മാളുവും ഞെട്ടി ഭദ്രന്റെ വായയിൽ നിന്ന് ഇത് കേൾക്കും എന്ന് അവർ കരുതിയിരുന്നില്ല

രാമൻ ബാക്കി എല്ലാവരെയും നോക്കി ആർക്കും ഒരു കുലുക്കവും ഇല്ല

രാമൻ... ചേച്ചി നിങ്ങൾ ഒരു അമ്മയല്ലേ നമ്മുടെ ഓക്കേ വിട്ടിൽ വളർന്ന ഒരു കുട്ടിയെ ഇവർ കൊന്നു പറയുബോൾ ഒരു പട്ടി ചത്ത വില പോലു നൽകാതെ ഇങ്ങനെ നിങ്ങൾക്ക് നില്കാൻ പറ്റുന്നലോ ഓഹ് ഭയകരം

സുഭദ്ര.... മോനെ ഞാൻ ഇന്ന് ഉച്ചയ്ക്ക് ആണ് അറിയുന്നത് ചേച്ചി എന്ത് ചെയ്യാൻ ആട ഇവർ ഇങ്ങനെ ഓക്കേ ചെയ്തു കളയും എന്ന് ഞാൻ കരുതി ഇരുന്നില്ലെടാ

സുഭദ്ര ശേഖരന്റെ മുഖത്തേക് നോക്കി അയാൾക് അവളുടെ കണ്ണുകളെ ഫേസ് ചെയ്യാൻ സാധിച്ചില്ല അയാൾ തായേക് നോക്കി

രാമൻ... ഇത് ഞാൻ പോലീസിൽ പറയും

മാളു.. ഞാനും

രാമൻ... നിങ്ങളെ തടുക്കാൻ ഇ നാട്ടിൽ ആരും ഇല്ല എന്നാ ഒരു ദാഷ്ട്യം ആണ് നിങ്ങളെ കൊണ്ടു ഇതൊക്കെ ചെയ്ച്ചത് നിങ്ങൾ ഓക്കേ ചെയ്താ തെറ്റിന് ഉള്ള ശിക്ഷ നിങ്ങൾക് കിട്ടണം

💬 Comments

View all comments