Chapter Title : രാവണ ഉദയം 5 [Uncle jhon]
ഭാർഗവാൻ.... രാമാ, മാളു..... ചേട്ടൻ അടിച്ചപ്പോൾ അവന്റെ മർമ്മത്ത് കൊണ്ട് അവൻ ചത്തു പോയതാ അറിയതാ പറ്റിയ ഒരു കൈ പിഴ
രാമൻ... ചേട്ടാ കൈ പിഴ പറ്റി പോലും മാണിക്യനെ കൊന്നതും കൈ പിഴ ആണോ പറ
ഭാർഗവാൻ തല കുനിച്ചു
ഭദ്രൻ... നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയാം ചേട്ടൻ കൈയും കെട്ടി നിന്ന് തരും നിങ്ങൾ ഓക്കേ എന്റെ മക്കൾ ആണ് പക്ഷെ എന്റെ മോൾക്ക് എന്തെകിലും സംഭവിച്ചാൽ നിങ്ങൾ വിധിക്കുന്ന ശിക്ഷക് മുന്നേ ഞാൻ എന്റെ ജീവൻ ഓടുക്കും
ശേഖരൻ... നീ എന്തൊക്കയാ ഭദ്ര നീ പറയുന്നേ നിനക്കു എന്താ വട്ട് പിടിച്ചോ ആരു ഇല്ലെങ്കിലും ഞാൻ ഉണ്ടാവു നിന്റെ കൂടെ രാമാ പറ്റി പോയി നമ്മുടെ കുടുബത്തിന്ന് വേണ്ടി നിങ്ങൾ ഞങ്ങളോട് പൊറുക് വേണമെങ്കിൽ ഞാൻ നിന്റെയും മാളുവിന്റെയും കാലു പിടിക്കം
മാളു... കാലു പിടിക്കുന്നു എന്താ ഏട്ടനും നിങ്ങൾക്കും മണിയമയെ കൊല്ലണ്ടേ ഇപ്പൊ നമ്മുടെ കുഞ്ഞിന്റെ നേരെ വാതിലിൽ കൊട്ടി അടച്ചു എന്ന് പറഞ്ഞു അവരെ കൊല്ലാൻ പോയ നിങ്ങൾ ഓർക്കുന്നില്ല അവരുടെ മകനെ ആണ് നിങ്ങൾ കൊന്നു തള്ളിയത് അപ്പൊ അവർ നമ്മുടെ കുട്ടികളെ എടുത്തു താലോലിക്കണോ.. നിങ്ങൾ ഓക്കേ കാരണം ആണ് ഇന്ന് അവർ അങ്ങനെ ചെയ്യാൻ ഇടയായത് അവർ നമ്മുടെ കുഞ്ഞിയെ സ്നേഹിക്കുന്നതിന്റെ ഒരു അംശം കണ്ടാൽ മതി ആയിരുന്നു.. നിങ്ങൾ അച്ചുവിനെ കൊല്ലില്ലയായിരുന്നു... എന്നിട്ടും അവരെ കൊല്ലാൻ പോകുന്നു ചെല്ല് നിങ്ങളുടെ പേര് അവരുടെ മുന്നിൽ നിന്ന് അറിയാതെ പറഞ്ഞു പോയതിന് അവർ ഇന്ന് എന്നെ ഭസ്മം ആക്കിയെന്നെ അപ്പോഴാ അവരുടെ മുന്നിൽ നിങ്ങളെ കിട്ടിയ നാളെ വാഴയില വെട്ടി നിങ്ങളെ ഉമ്മറത്തു കിടത്തം നിങ്ങളുടെ തല അവർ അറക്കും അതിനുള്ള ശക്തി അവർക്ക് ഉണ്ട് പോ..... ധൈര്യമുണ്ടെങ്കിൽ അവരുടെ അടുത്ത് പോയി വാ ജീവനോടെ നിങ്ങൾ തിരിച്ചും വന്നാൽ അപ്പൊ ഞാൻ സമ്മതിക്കും നിങ്ങൾ വീരപൂരത്തു കേശവ വർമ തബുരാൻറെ മകൻ ആണ് എന്ന് പോ
മാളുവിന്റെ ആ പറച്ചിലിൽ ഒരു മരണം ഒളിഞ്ഞിരിപ്പുണ്ട്
💬 Comments
View all comments