0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 960

എന്ന് അവർക്ക് മനസ്സിൽ ആയി

ഭദ്രൻ.... നീ പറഞ്ഞത് ശെരിയാ ഞാൻ അറിയാതെ അബദ്ധത്തിൽ അച്ചുവിനേ കൊന്നു പോയി ആ തെറ്റ്.... ആ കാരണം വെച്ചു എന്റെ കുഞ്ഞിയോട് അവർ കാണിച്ചത് ഞാൻ മറക്കുന്നു

ശേഖരൻ.. അതെ അവർക്കും ഒരു വലിയ നഷ്ടം ഉണ്ടായാലോ എന്ന് തോന്നിയത് കൊണ്ടു ഞങ്ങൾ അവരെ ഒന്നും ചെയുനില്ല ഭദ്ര വിട്ടു കള

രാമൻ.... ഓഹ് വലിയ മനസ്സ് ആണലോ നിങ്ങൾക്ക് പക്ഷെ എനിക്ക് ആ മനസ്സ്‌ ഇല്ല നാളെ പോലീസിൽ ഞാൻ ഇവിടെ നടന്നത് എല്ലാം പറയും.നിങ്ങൾ ഒന്നും അങ്ങനെ ഒരു പാവം പയ്യന്നേ കൊന്നു ഒന്നും സംഭവിക്കാത്തപോലെ നടക്കുന്നത് ഞാൻ അനുവദിക്കില്ല

സുഭദ്ര..... മാളു, രാമു നിങ്ങൾ ഞങ്ങള്ക് എതിരെ മൊഴി കൊടുത്തോളു സാരമില്ല പക്ഷെ ഒന്നുണ്ട് കുഞ്ഞി ഇതിൽ അറിയാതെ പെട്ടു പോയിട്ടുണ്ട് നമ്മുടെ കുഞ്ഞു ഒന്നും അറിയാതെ ഉറങ്ങുവാ നാളെ അവൾ ഇതെല്ലാം അറിയുമ്പോൾ അവളും അച്ചു മരിക്കാൻ കാരണകാരി ആയി എന്നറിഞ്ഞാൽ എനിക്ക് അത് ആലോചിക്കാൻ കുടി വയ്യ

മാളു... ചേച്ചി എന്തൊക്കയാ പറയുന്നേ ആതിരയേ കേറി പിടിച്ചു എന്ന് പറഞ്ഞു അവനെ കൊന്ന നിങ്ങൾ ഇപ്പൊ കുഞ്ഞിയെ എന്തിനാ ഇതിലേക്ക് വലിച്ചു ഇയാകുന്നത്

രാമൻ... അപ്പൊ ഞാൻ ചിന്തിച്ചത് തന്നെ നിങ്ങൾ ഒരു അച്ഛൻ ആണോ സ്വന്തം മക്കളെ വെച്ചു ഒരു പാവം പയ്യനേ ട്രാപ് ചെയ്തു കൊന്നിരിക്കുന്നു... അതു കുഞ്ഞിയെ കുടി ഇതിലേക്ക് വലിച്ചു ഇയാകാൻ എങ്ങനെ തോന്നിയോടോ തനിക്ക് അതിലും ഭേദം അവളെ കൊന്നുടെ തനിക്ക്

ഭദ്രൻ... രാമാ...... എന്റെ കുഞ്ഞിനെ ഞാൻ എന്റെ കണ്ണിലെ കൃഷ്ണമണിപോലെയാ നോക്കുന്നത് അവളെ വെച്ചു ഞാൻ കളിച്ചു എന്ന് പറഞ്ഞാൽ സ്വന്തം അനിയൻ ആണ് എന്ന് ഞാൻ നോക്കില്ല

രാമൻ... പിന്നെ എന്ത് കോപ്പടോ ഇവിടെ നടന്നത് പിന്നെ കുഞ്ഞി എങ്ങനാടോ അച്ചുവിന്റെ കേസിൽ വരുന്നത് അവൾ എങ്ങനാ ഇതിൽ ഭാഗം ആവുന്നത് പറയടോ

സുഭദ്ര.... ഞാൻ പറയാം

(അഞ്ജു കളിച്ച കളി മുഴുവൻ ആതിര പറഞ്ഞതും എല്ലാം അവർ അവിടെ പറഞ്ഞു )

💬 Comments

View all comments