0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 961

ഇതു കേട്ട് മാളു കരഞ്ഞു നിലത്തു ഇരുന്നു സുഭദ്ര അവളുടെ തോളത്തു കൈ വെച്ചു

സുഭദ്ര.... എന്ത് ചെയ്യു നിങ്ങൾ പറ നാളെ പോലീസ് വന്നാൽ കുഞ്ഞു ഇവിടെ ഉണ്ടെങ്കിൽ അവൾ എന്തകിലും അറിഞ്ഞാൽ ഇവിടെ അച്ചുവിന്റെ ഈ കൊലപാതകത്തിൽ ഉള്ള ആരു ശിക്ഷിക പെട്ടോട്ടോ ഞാൻ അടക്കം പക്ഷെ മോളു അവൾ ഈ സംഭവം അറിഞ്ഞാൽ പിന്നെ എന്തായിരിക്കും ഇവിടെ നടക്കുക അവൾക് എന്തെകിലും പറ്റിയാൽ നമ്മുടെ അമ്മയുടെ അവസ്ഥ എന്താകും മരീച്ചു പോയ നമ്മുടെ അച്ഛന്റെ ആത്മാവ് വരെ ശാന്തി കിട്ടാതെ അലയും അറിയാലോ ഈ വംശംത്തിന്റെ വിളക് ആണ് അവൾ നമ്മുടെ വീരപുരത്ത അമ്മയുടെ സ്ഥാനം ആണ് അവൾക് അവളിൽ ഉള്ള ചൈതന്യ മാത്രം ആണ് ഈ തറവാടിന്റെ വളർച്ച നമ്മുടെ കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ചിരി പോലും മഞ്ഞു പോകും അവൾ അച്ചുവിന്റെ മരണത്തിന് കാരണകാരി ആണ് എന്നറിഞ്ഞാൽ

രാമൻ... അപ്പൊ ഇനി ഞങ്ങള് കുടി നിങ്ങളുടെ കൂടെ കൊലയാളികൾ ആവണം സത്യം മറച്ചു പിടിക്കണം ചേട്ടാ നിങ്ങൾ ഭാഗ്യവാന കൊല്ലുന്നവന്റെയും ചാവുന്നവന്റെയും നെഞ്ചിൽ ഒരേ പോലെ കത്തി കുത്തി ഇറക്കി ചോര പൊടിക്കുന്ന നിങ്ങൾ ഒരു സംഭവം ആണ്

ഭദ്രൻ തല തയ്ത്തി നിന്നും പോയി

രാമൻ... ഒരു ഭീഷണിയോ പ്രലോഭനമോ ഇല്ലാതെ തന്നെ ഞങ്ങളെയും നിങ്ങൾ നിങ്ങളുടെ കൂടെ നിർത്തി ഇല്ലേ എനിക്ക് എന്നോട് തന്നെ വെറുപ് തോന്നുന്നു

മാളു... എടോ ഒന്നും ചെയ്യാനാവാതെ ഒരു നാൾ താൻ കരയും തന്റെ പണബലമോ തന്റെ ആൾ ബലമോ. എന്തിന് ഇതുവരെ ഉണ്ടാക്കി എടുത്ത ഒന്നും തനിക്കു ഉപയോഗ പേടില്ല താനെന്ന മനുഷ്യന്റെ ഒരു തരത്തിൽ ഉള്ള ചലനങ്ങൾ പോലും തന്നെ അതിൽ നിന്ന് രക്ഷിക്കില്ല എല്ലാരീതിയിലും തോറ്റു പോയ ഒരു സ്ത്രീയുടെ വാകാണിത് ഓർത്തോ

ഭദ്രൻ... മോളെ മാളു ഏട്ടനെ......

ഭദ്രൻ കരഞ്ഞു നിലത്തു ഇരുന്നു പോയി

അതു പറഞ്ഞു അവൾ റൂം തുറന്ന് പുറത്തേക്ക് പോയി ഭദ്രന്റെ കണ്ണു നിറഞ്ഞു ഒഴുക്കി റൂമിന്റെ വെളിയിൽ ഉള്ള സാവിത്രിയും അഖിലും

💬 Comments

View all comments