Chapter Title : രാവണ ഉദയം 5 [Uncle jhon]
അവന്റെ കണ്ണ് നിറഞ്ഞു അത് ഇറ്റ് വീണു അവൻ അതു തുടച്ചു അവളുടെ മുന്നിൽ കുടി നടന്നു പോയി അവൾ അവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവിടെ തന്നെ നിന്ന് അവൻ പോകുന്നതും നോക്കി നിന്നും പെട്ടന്ന് ഒരു ഷോക്ക് അടിച്ചപോലെ അവൾ അഖിലിനെ നോക്കി
റുക്‌മണി... എന്താടാ ഇവിടെ നടക്കുന്നെ എന്തിനാ എന്നെ കണ്ടിട്ട് നിന്റെ ചെറിയച്ഛൻ ഇങ്ങനെ ഓക്കേ പറഞ്ഞിട്ട് പോയത്
അഖിൽ...10 ദിവസം മുന്നേ ചെറിയമ്മ എന്താ വരാതിരുന്നത്
റുക്‌മണി അവൻന്റെ മാറു ചോദിയം കേട്ട് ഞെട്ടി
റുക്‌മണി...10 ദിവസം മുന്നേ അമ്മയിക്ക് വയ്യായിരുന്നു പിന്നെ അന്ന് എന്നെ അടിച്ച ദേഷ്യം ഉണ്ടായിരുന്നു അപ്പൊ എന്നെ വന്നു വിളിച്ചു കൊണ്ടു വരേണ്ടത് അല്ലെ അപ്പൊ ആ ഒരു ദേഷ്യം ഉള്ളോണ്ട് അന്ന് വന്നില്ല
അഖിൽ...അടിപൊളി അന്ന് അമ്മയിക്ക് വയ്യ എന്ന് പറഞ്ഞിരുന്നോ ചെറിയച്ഛനോട്
റുക്‌മണി... ഇല്ല എന്നെ വന്നു വിളിച്ചു കുട്ടി കൊണ്ടുവരാൻ പറഞ്ഞു
അഖിൽ... വെരി നൈസ് പിന്നെ എന്തിനാ ചെറിയമേ മൂപ്പര് വന്നു വിളിക്കാതെ ഓടി പോന്നത്.. ദേഷ്യം തീർന്നായിരുന്നോ
റുക്‌മണി...ഞാൻ ഇന്ന് ജാനു ചേച്ചിയെ വിളിച്ചിരുന്നു അപ്പൊ മോൾക്ക് വയ്യാതായി എന്നു കേട്ടു അപ്പൊ എനിക്ക് അവിടെ ഇരുന്നു ഒരു സമാധാനവും ഇല്ലാതെ ആയപ്പോൾ ഓടി വന്നത് ആണ് എടാ നീ ഇങ്ങനെ ഓരോ മാറും ചോദിയം ചോദിച്ചു എന്നെ പ്രാന്ത് പിടിപ്പിക്കാതെ കാര്യം പറയടാ എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ എന്തിനാ ഇപ്പൊ രാമേട്ടൻ എന്നോട് ഇങ്ങനെ ഓക്കേ പറഞ്ഞിട്ട് പോയത്
അഖിൽ ഒന്നും ചരിച്ചു സാവിത്രി ഇതൊക്കെ കേട്ട് കരയണോ ചിരിക്കണോ എന്നാ പോലെ നിക്കുകയാണ്
അഖിൽ... എന്റെ പൊന്നു ചെറിയമേ രാത്രിക്ക് രാത്രി എത്തിയല്ലോ നിങ്ങൾ രാവിലെ മറ്റോ കെട്ടിയെടുത്ത പോരായിരുന്നോ
റുക്‌മണി... നീ എന്താടാ ഈ പറയുന്നേ ചേച്ചി. ചേച്ചി എങ്കിലും പറ എന്താ ഉണ്ടായത്
അഖിൽ... ഞാൻ പറയാം കേട്ടിട്ട് പറയണം ഈ വിട്ടിൽ ഏറ്റവു ഭാഗ്യം കെട്ടവൾ ആര് ആണ് എന്ന്
അഖിൽ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു
അഖിൽ...
💬 Comments
View all comments