0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 964

ഇതാണ് ഉണ്ടായത്

റുക്‌മണി... നീ ചോദിച്ചില്ലേ ഏറ്റവും ഭാഗ്യകെട്ടവൾ ആരാണ് എന്ന് ഞാൻ തന്നെ അവൾ ഒന്നും ചിരിച്ചു.. അമ്മ പറഞ്ഞു ഈ രാത്രി പോണ്ട രാവിലെ പോകാം എന്ന് ഇല്ല അമ്മേ രാമേട്ടനയും കുഞ്ഞുവിനെയും കാണാൻ കൊതി ആകുന്നു എന്ന് പറഞ്ഞു ഓടി വന്നത് ആണ് അവൾ തലയിക്ക് തലി ആർത്തു കരയാൻ തുടങ്ങി

സാവിത്രിയും അഖിലും കൈ പിടിച്ചു വെച്ചു സാവിത്രി അവളെ കെട്ടിപിടിച്ചു അവൾ സാവിത്രിയുടെ മാറിൽ തല വെച്ചു കരഞ്ഞു

സാവിത്രി... എന്റെ രുക് നീ കരയാലേ മോളെ എല്ലാം ശെരി ആവും

റുക്‌മണി... രാമേട്ടൻ എന്നെ വെറുത്തു പോയി കാണും ഞാൻ എന്ത് തെറ്റാണ് എന്റെ ദേവി ചെയ്തത് ഞാൻ എന്ത് പറഞ്ഞാലും ഇനി രാമേട്ടൻ വിശ്വാസിക്കില്ല

അഖിൽ... എന്റെ ചെറിയമേ കരയാലേ ഒരു 2 ദിവസം കഴിഞ്ഞാൽ എല്ലാം ശെരി ആവും നമുക്ക് ശെരി ആകാം മാളു അപ്പച്ചിയോട് പറഞ് നമുക്ക് ശെരി ആകാം ചെറിയച്ഛൻ ആകെ അപ്പച്ചി പറയുന്നതേ കുറച്ചെങ്കിലും കേൾക്കു

റുക്‌മണി കരഞ്ഞു കൊണ്ടേ ഇരുന്നു സാവിത്രി തല തടവി കൊടുത്തു

സാവിത്രി... വാ നമുക്ക് കുഞ്ഞിയുടെ റൂമിൽ ഇരികം

ശേഖരൻ... രാമുവും മാളുവും ഇനി നമ്മുക്ക് എതിരെ പറയില്ല അതൊരു രെക്ഷയായി

ഭദ്രൻ... എടാ മോനെ ഭാർഗവാ നീ പറ നിനക്കു തോന്നിയിരുന്നോ ഞാൻ അച്ഛനെ അപായ പെടുത്തു എന്ന്

ഭാർഗവാൻ... ഏട്ടൻ എന്തൊക്കയാ ഇ പറയുന്നേ എനിക്ക് അറിയിലെ ചേട്ടനെ ഞാൻ ഇതുവരെ ചേട്ടനെ അച്ഛന്റെ മുമ്പിൽ തല ഉയർന്നു നിന്ന് കണ്ടിട്ടില്ല അപ്പൊ എങ്ങനെ

സുഭദ്ര... എന്നാലും ഏട്ടാ മാളു പറഞ്ഞത് ശെരിയാ ആ ചെറുക്കനെ ചേട്ടൻ കൊന്നത് ശെരി ആയില്ല പാപം തന്നയ ഓർത്തോ ചെയ്താ പാപത്തിന്ന് ശിക്ഷ ഉണ്ടാവു ഓർത്തോ

ശേഖരൻ.. എന്റെ സുഭു നീ ഒന്നും മിണ്ടാതിരി അവൻ അല്ലെങ്കിലേ തളർന്നിരിക്കുവാ

സുഭദ്ര.... നിങ്ങളും കുടി ചേർന്ന ഇതൊക്കെ ചെയ്തേ ഓർത്തോ നമുക്ക് മക്കൾ ഉണ്ട് അവർക്ക് ആയിരിക്കും നമ്മൾ ചെയ്യുന്ന പാപത്തിന്റെ കൂലി കിട്ടുക അവനെ ഇവിടുന്ന്

💬 Comments

View all comments