Chapter Title : രാവണ ഉദയം 5 [Uncle jhon]
പിന്നെ ടൈം നമുക്ക് വേണ്ടേ.. കളിക്കാൻ ടൈം അതിനു വേണ്ടാ ഇടാം ഓക്കേ അവർ വിലയിക്ക് എടുത്താൽ.. ഈ നാട്ടിൽ ഉള്ള എല്ലാം ബിസിനസ് സ്ഥാപനങ്ങളും മാഗലത്തു ഗ്രൂപ്പിന്റെ ആണ് ഇവിടെ ഉള്ള ജനങ്ങൾ തബുരാന്മാർക് എതിരെ തിരിയുക എന്ന് പറയുന്നത്. സ്വന്തം ഫാമിലിക്ക് നേരെ തിരിയുന്ന പോലെ ആണ് ആരെങ്കിലും സ്വന്തം കടയിക്കൽ കോടാലി വെക്കുമോ ഇവിടെ ഉള്ളവർ പ്രതികരിക്കാതെ പുറത്ത് നിന്ന് ആളെ കൊണ്ടു വന്നു നീതിക്ക് വേണ്ടി അലമുറ കൂട്ടാൻ പറ്റുമോ മാണിക്യൻ ഈ നാട്ടുകാർക്കു ഒരു ചെറിയ ദൈവം ആയിരുന്നു പക്ഷെ ചത്തു കഴിഞ്ഞപോ മാണിക്യൻ വേണ്ടി സംസാരിക്കാൻ ആർക്കും വോയിസ് ഇല്ല കാരണം ചത്തത് ഒരു വേട്ടപ്പട്ടി ആയിരുന്നു യജമാനൻ അല്ല സ്വത്ത് മുഴുവൻ തബുരാക്കന്മാരുടെ കൈയിൽ അല്ലെ മാണിക്യൻ ചാത്തപ്പോ അവന്റെ ഭാര്യയും മോനു മാത്രമേ അവന്ന് സ്വന്തം ആയിട്ട് ഉണ്ടായിരുന്നു ഉള്ളു പിന്നെ വലിയ തബുരാൻറെ ആ സ്നേഹവും സ്വന്തം ആയിട്ട് ഒരു തുണ്ട് ഭൂമി ഇല്ലാത്തവനെ ആരു ഓർക്കും അവനെ അടക്കിയത് തന്നെ വലിയ തബുരാന്റെ മണ്ണിൽ ഇപ്പൊ തബുരാനും ഇല്ല ഭദ്രൻ ആ സ്ഥലത്ത് കക്കൂസ് പണിയു നീ നോക്കിക്കോ ആ ഇനി ഇപ്പൊ അതൊന്നും കാണാനും കേൾക്കാനും ആരും ഇല്ലാലോ എല്ലാവരെയും കൊന്നാലോ മഹാപാപി
മനോജ്... സാർ ഒരു ദിവസം എങ്കിലും ഒരു ദിവസം ഞാൻ അവനെ ജയിലിൽ അടയ്ക്കും ഈ കേസ് ഞാൻ വിടില്ല എന്തൊക്കെ വന്നാലും ശെരി
എസ് ഐ... ഒറ്റയ്ക് ആണ് എന്ന ബോധം നിനക്കു വേണം നാളെ
💬 Comments
View all comments