Chapter Title : രാവണ ഉദയം 5 [Uncle jhon]
എന്നെ നോക്കണ്ട ഞാൻ ഇല്ല അമ്മയോട് പറഞ്ഞു കൂടെ നിർത്താൻ എന്നെ നോക്കണ്ട എനിക്ക് അവിടുന്ന് കുടി ശാപം വാങ്ങി തലയിൽ വെക്കാൻ ഒരു ഉദ്ദേശവും ഇല്ല
ശേഖരൻ... എന്റെ സുബു നീ ഇങ്ങനെ തുടങ്ങിയാലോ നീ കൂടെ ഇല്ലേ ഞങ്ങള്ക് ഒരു ബലം ഉണ്ടാവില്ല പ്ലീസ് ഈ ഒരു വട്ടം
സുഭദ്ര... നിങ്ങൾ ഇങ്ങനെ സുബു കുബ് എന്ന് വിളിച്ചു എന്നേ സോപ്പിടേണ്ട തോ എല്ലാം ചെയ്ത് വെച്ച നിങ്ങൾ തന്നെ ചെന്ന് ശെരി ആകും അല്ലെങ്കിൽ എന്നോട് ചോദിച്ചു ആണോ അവനെ കൊന്നത് ഓരോന്ന് ഉണ്ടാക്കി വെച്ചു കുബു കുബു എന്നു വിളിക്കുവാ
സാവിത്രി.... ആദ്യ അമ്മയെ പോയി എല്ലാവരും കുടി കാണ് എന്നിട്ട് കാലു പിടിക്കം
ഭദ്രൻ... മക്കൾ ഓക്കേ എവിടെ അവർ ഓക്കേ ഭക്ഷണം കഴിച്ചോ
ശേഖരൻ... ശെരിയാ നമ്മൾ ഇപ്പൊ വന്നത് അല്ലെ ഉള്ളു മാലുവിനോട് ചോദിക്കം
ഭാർഗവാൻ.... നമുക്ക് ഓക്കേ എന്തെകിലും കഴികാം എനിക്ക് വിശക്കുന്നു
സുഭദ്ര... എടാ പോണ്ണ തടിയാ നമ്മുടെ അമ്മ ഇന്നലെ രാത്രി കയറി വാതിൽ അടച്ചതാ ഇതുവരെ തുറന്നിട്ടില്ല അപ്പൊയാ അവന്ന് ഉരുട്ടി വിഴുങ്ങാൻ പോണ് ദേ ഇപ്പൊ അങ്ങോട്ട് പോയ രാമനും മാളുവും കാണണ്ട നീ കഴിക്കാൻ പോകുന്നത് രാത്രി തന്നെ പോലീസ് സ്റ്റേഷനിലേക്ക് അവർ ഫോൺ ചെയ്തു ഇപ്പൊ തന്നെ നിന്നെ ഓക്കേ കയറ്റി വിടും
ഭാർഗവാൻ... പോലീസ് ഓക്കേ നമ്മൾ കുറേ കണ്ടതാ പോലീസിസ്റ്റേഷനും അത് വിട് എന്താ ഏട്ടാ
ഭദ്രൻ ഭാർഗവാന്റെ മുഖത്തേക്ക് ഒന്നും ദേഷ്യത്തോടെ നോക്കി
ശേഖരൻ... ഞാൻ ഇല്ല നീയും നിന്റെ ഏട്ടനും കുടി പോയ മതി സത്യം പറഞ്ഞ ഇപ്പൊ ജന്നൽ കമ്പി കാണുന്നത് തന്നെ എനിക്ക് പേടിയാ
അഖിൽ ചിരിച്ചു പോയി
ഭദ്രൻ... എന്റെ പൊന്നു ഭാർഗവാ നീ വായ അടച്ചു വെക്ക് ചേട്ടൻ നിന്നെ പുറത്ത് കൊണ്ടുപോയി വയറു നിറയെ ഭക്ഷണം വാങ്ങി തരാം നീ പോലീസ്സ്റ്റേഷൻ എന്നൊന്നും പറയലെ എനിക്ക് പേടി ആണോ ദേഷ്യം ആണോ അറപ്പും ആണോ വെറുപ്
💬 Comments
View all comments