Chapter Title : രാവണ ഉദയം 5 [Uncle jhon]
ഇ നാടകം
ഭദ്രൻ... രാമാ ഏട്ടനെ നീ എന്താ നീ വിശ്വസിക്കാത്തത്
മാളു... വെറുതെ ഇവിടെ നിന്ന് ഇനിയും തരാം തയാതെ ഞങ്ങള് പറയുന്നത് കേട്ട് താൻ പോയി സ്വാസ്തം ആയി ഉറങ്ങാൻ നോക്ക്... അമ്മയും ആരോടും ഒന്നും പറയില്ല പോകോ
ഇതു കേട്ടതും ബാക്കി ഉള്ളവരുടെ കണ്ണ് ഒന്നും തിളങ്ങി ഭദ്രൻ ഒരു ദീർഘശ്വാസം വിട്ടു ശേഖരൻ ഭാർഗവാന്റെ തോളിൽ കൈ വെച്ചു ഒന്നും ആശ്വസിച്ചു ഭാർഗവാൻ ഭദ്രന്റെ കൈക്ക് പിടിച്ചു ഒന്നും ബലം കൊടുത്തു ഇതൊക്കെ കണ്ടു രാമനും മാളുവിന്നും അവരോടു പുച്ഛം മാത്രം ആയിരുന്നു
സുഭദ്ര.... മാളു എനിക്ക് അമ്മയേ ഒന്നും കാണണം ഒന്നും മാറു
രാമൻ... ഞാൻ പറഞ്ഞത് നിങ്ങൾ കെട്ടിലെ എന്താ പൊട്ടി ആണോ നിങ്ങൾ അമ്മായിക്ക് ആരെയും കാണണ്ട ഇവിടുന്ന് എല്ലാവരും ഒന്നും പോയി തന്നാൽ ഉപകാരം ആവും
സുഭദ്ര ഒന്നും പറയാൻ നില്കാതെ തിരിഞ്ഞു നടന്നു കൂടെ അഖിലും റുക്‌മണിയും
ഭദ്രൻ.... മോനെ ഏട്ടന്ന് അമ്മയെ ഒന്നും
രാമൻന്റെ ടെമ്പർ തെറ്റി പോയി
രാമൻ... തന്നോട് പറഞ്ഞത് മനസ്സിൽ ആയിലേടോ വിളിച്ചോണ്ട് പോ ഏടത്തി ഇയാളെ താൻ വിചാരിച്ചത് നടന്നിലെ ഇനി ഒന്നും പോയിക്കൂടെ ആ കിടക്കുന്ന സ്ത്രീയേ കുടി കൊല്ലാനാണോ നിങ്ങൾക്ക് ഇവിടുന്ന് ഒന്നും ഇറങ്ങി പോകാൻ ചവം തിനി കഴുകൻ ആണ് താൻ ഇനി ഇവിടെ നിന്ന് അധികം വർത്താനം ഉണ്ടാക്കിയ നാളെ പോലീസ് എന്നെ അറസ്റ്റ് ചെയ്യാനായിരിക്കും വരുക പോ ഇവിടുന്നു പോകാൻ
മാളു രാമനെ പിടിച്ചു വെച്ചു
മാളു... ഒന്നും പോയിക്കൂടെ ഇവിടുന്നു
ഭദ്രൻ ആകെ തകർന്നു പോയി അപ്പോയെക്കും ശേഖരൻ ഭദ്രനെ പിടിച്ചു
ശേഖരൻ... ഭദ്ര വാ ഇപ്പൊ പോകാം പിന്നെ വരാം ഇവർ പറഞ്ഞ പോലെ ഒരു സീൻ ആകേണ്ട ചെവിയിൽ പറഞ്ഞു എന്തായാലും കാര്യം നടന്നു നമുക്ക് പോകാം നീ സെന്റിമെന്റൽ അവാതെ വാ ഭാർഗവാ നടക്ക് സാവിത്രി മോളെ നടക്ക് രാമാ ഞങ്ങൾ പോകുന്നു പിന്നെ എല്ലാത്തിനും മാപ്പ്
രാമൻ ഇത് കേട്ടതും മുഖം വെട്ടിച്ചു അവിടെ
💬 Comments
View all comments