0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 975

ഇരുന്നു കസേരയിൽ

അവർ എല്ലാവരും അവിടെ നിന്ന് പോയി

ശേഖരൻ... ഭദ്ര അപ്പൊ എല്ലാം സെറ്റ് ആയി ഇനി കുഞ്ഞിയെ മാറ്റുക അത്രയേ ഉള്ളു

ഭദ്രൻ... അമ്മായിക്ക് എന്നോട് വെറുപ് ആയിരിക്കും അല്ലെ

ശേഖരൻ... അത് പിന്നെ നീ കാര്യം ആകേണ്ട അതൊക്കെ കുറച്ചു ദിവസം കഴിഞ്ഞ എല്ലാം ശെരി ആകും ഇനി നമുക്ക് ഒരു പ്രശ്നവും ഇല്ല ഞാൻ ആ M L A ചന്ദ്രനെ വിളിച്ചിരുന്നു ഒന്നും കണ്ടു സംസാരിച്ചാൽ എല്ലാം ശെരി ആകാം ഡോണ്ട് വേറി ഓക്കേ എല്ലാത്തിനെയും നമുക്ക് ഇവിടുന്ന് കേട്ട് കെട്ടികാം പണ്ടത്തെ പോലെ ഓടിക്കാൻ നിക്കണ്ട ഒരു സ്ഥലത്തേക്ക് അയച്ചാൽ അവിടെ നിന്ന് അനങ്ങാൻ പറ്റാത്ത രീതിയിൽ ആക്കാം അതൊക്കെ ഞാൻ നോക്കി കൊള്ളാം നീ പൈസ ഇറക്കേണ്ടി വരും

ഭദ്രൻ... മ്മ്മ് പക്ഷെ ഇ വട്ടം ആ പന്ന പൊലയാടി മോനെ വിടരുത് അവനെ തീർക്കണം നമുക്ക്

ശേഖരൻ... നീ എടുത്തു ചാടി ഒന്നും ചെയ്യണ്ട എല്ലാം പ്ലാൻ ചെയ്തു തുക്കം പോരെ

ഭദ്രൻ തലയാട്ടി

സാവിത്രി.... എല്ലാവരും വാ വല്ലതും കഴികാം

ഭദ്രൻ.. അമ്മ അവിടെ കഴിക്കാതെ ഇരിക്കുമ്പോൾ നമ്മൾ

സാവിത്രി... എത്ര ദിവസം നിങ്ങൾ അങ്ങനെ ഇരിക്കും നിങ്ങൾക്ക് എല്ലാം സൂക്കേടും ഉണ്ട് വന്നു വല്ലതും കഴിച്ചു ഗുളിക കുടിക്കാൻ ഉള്ളത് ആണ് വാ ഭദ്രട്ടാ

ശേഖരൻ.. ശെരി ആട എന്തായാലും നമ്മൾ നനഞ്ഞു ഇനി കുളിച് കയറാം നീ വാ പെങ്ങളെ എടുത്തു വേക് എല്ലാവരെയും വിളിച്ചോ കഴിക്കം അവർ എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി

പുലർച്ചെ 3.30 മംഗലത്ത് തറവാട് വലിയ തബുരാട്ടി കാലു കൊണ്ടു വെച്ച് വെച്ച് അവർ മുറിക്ക് പുറത്ത് ഇറങ്ങി വേദന അവരെ കൊല്ലാകൊല ചെയുന്നുണ്ട് അവർക്ക് ആ വിട്ടിൽ നിൽകുന്ന ഓരോ നിമിഷവും ശ്വാസം മുട്ടുന്ന പോലെയായി അവർ വെച്ച് വെച്ച് വേദന കടിച്ചമർത്തി അവർ റൂമിന് വെളിയിൽ ഇറങ്ങി അവർ നോക്കുബോൾ റൂമിന് വെളിയിൽ ആയി കസേരയിൽ ഇരുന്നു ഉറങ്ങുന്ന രാമനും തായേ നിലത്തു ഇരുന്നു

💬 Comments

View all comments