Chapter Title : രാവണ ഉദയം 5 [Uncle jhon]
ഉറങ്ങുന്ന മാളുവും അവരുടെ കണ്ണ് നിറഞ്ഞു ഒഴുക്കി വേദനയെക്കാൾ അവർക്ക് ആ കാഴ്ച ഒരുപാട് നോബരം കൊടുത്തു മനസ്സിൽ....
അവർ എഞ്ഞ് വലിഞ്ഞു അവരുടെ രണ്ടുപേരുടെയും മുന്നിൽ കുടി നടന്നു അവർ രണ്ടും പേരുടെയും തലയിൽ തലോടി കൊണ്ടു തിരിഞ്ഞു നോക്കാതെ നടന്നു ഉമ്മറത്തെ വാതിൽ തുറന്നു വേദന അവരെ തളർതുന്നുണ്ടെങ്കിലും അവരുടെ മനസ്സിന്റെ വേദന അവരെ കൂടുതൽ ശക്തയാക്കി അവർ വേദനയുള്ള കാൽ ശക്തിയിൽ തന്നെ നിലത്തു ഉറപ്പിച്ചു നടന്നു തന്റെ ശരീരത്തിന്ന് ഏറ്റ ഇ വേദനയെ മനസ്സിലെ വേദന തോൽപിച്ചു കാൽ വേദന കൊണ്ടു പുളയുബോൾ അവർക്ക് അച്ചുവിന്റെ മുഖം കൂടുതൽ ഓർമ്മയിൽ വന്നു
അച്ചു.. ഞാൻ പൊയ്ക്കോട്ടേ വലിയതബുരാട്ടി
തമ്പുരാട്ടി... മോനെ അച്ചു.........
പെട്ടന്ന് അവർ അത് ആലോചിച്ചു അവിടെ നിന്ന് പോയി അവർ കണ്ണുതുടച്ചു വെച്ച് വെച്ച് നടന്നു പടിപൂര യുടെ അടുത്ത് എത്തി അവർ ഗേറ്റ് തുറന്നു നടന്നു മനസ്സ് വല്ലാതെ പിടയുകയാണ് വേദന അവരെ കൊല്ലുന്നു എങ്ങോട്ട് എന്നില്ലാതെ നടന്നു അവർ പെട്ടന്ന് അവർ വീരപൂരത്തമയുടെ ക്ഷേത്രത്തിൽ നിന്ന് ഉയർന്ന ഭക്തി ഗാനം ആണ് അവരെ ബോധത്തിലേക്ക് വഴി തെളിച്ചത് അവർ പതുകെ പതുക്കെ വെച്ച് നടന്നു ക്ഷത്രത്തിലേക്ക് അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ് അവർ നടന്നു ഇല്ല തളരുന്നു അവർ വിഴു എന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു അവർ അവിടെ നിന്ന് ഒന്നും കിതച്ചു അവർ അപ്പോഴാണ് താൻ എവിടെ ആണ് എന്ന് നോക്കുന്നത് അതെ അമ്പലത്തിലേക്ക് പോകുന്ന വഴിൽ നിൽക്കുകയാണ് അവിടെക്ക് ഇനിയും നടക്കാൻ ഉണ്ട് അവർ അവിടെ ഉള്ള ഒരു പോസ്റ്റിൽ പിടിച്ചു നിന്നും അവർ നടന്നു പിന്നെയും അവർ കേൾക്കുന്ന പാട്ടിന്റെ ശബ്ദത്തിൽ എവിടെയാണോ തനിക്കു സ്വസ്തതാ കിട്ടുന്നത് അവിടെ എത്തുക എന്നാ പോലെ കുറേ ദുരം നടന്നു പാട്ട് കേൾക്കുന്നത് കുറഞ്ഞു അതെ ആ ഇരുട്ടത് അവർ പിന്നെയും മുന്നോട്ട് നടന്നു ഒരുപാട് പെട്ടന്ന് കൽവിളാക്ക് ഒരു തിരി ഇട്ട് കാത്തുന്നു ആ ദീപം കണ്ടു അവർ അങ്ങോട്ട് നടന്നു എത്തിയിരിക്കുന്നു അതെ താൻ
💬 Comments
View all comments