Chapter Title : രാവണ ഉദയം 5 [Uncle jhon]
അമ്പലത്തിൽ എത്തിയിരിക്കുന്നു ആ ദീപം മാത്രം നല്ലവെളിച്ചത്തിൽ കത്തി എരിയുന്നു അവർ വേദന ഉള്ള കാൽ വെച്ച് അവിടേക്കു കയറി ഇല്ല അവർ മുന്ന് അടി വെച്ച് അവർ അവിടെ നിലത്തു വീണു പോയി അവർ വളരെ പ്രയാസം പെട്ട് അവിടെ ചാരി ഇരുന്നു ആ കാൽവിളക്ക് ഉള്ള ദീപം നോക്കി ഇരുന്നു പെട്ടന്ന് അവർക്ക് ചുറ്റും ഒരു ചിറ്റാലും മുള്ളാകവും മുരളലും എല്ലാം കുടി വന്നു അവർ നോക്കുമ്പോൾ 7, 8 നായികൾ അവരെ നോക്കി അടുത്തേക്ക് വരുന്നു അതിറ്റിങ്ങൾ മുളുന്നു കുരയിക്കുന്നു ശക്തിയിൽ ചാടി മാറി കുരയിക്കുന്നു അവർ ഒന്നും പേടിച്ചേകിലും അവർ അവരുടെ മരണത്തെ സ്വാകാരിച്ചിരുന്നു നായികൾ മുന്നോട്ട് അടുത്തു പെട്ടന്ന് ആയിരുന്നു ഉച്ചത്തിൽ ഒരു ഓരിയിടൽ പിന്നെ വലിയ ശബ്ദത്തിൽ ഉള്ള കുരയും തമ്പുരാട്ടി കരുതി വെച്ചിരുന്ന ആ ഒരു ധൈര്യം ചോർന്നു പോകുന്ന വിധത്തിൽ ആയിരുന്നു ആ ശബ്ദം ബാക്കി ഉള്ള നായികളും ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി മുരണ്ടു അമ്മ തബുരാട്ടി നോക്കിയപ്പോൾ മഞ്ഞയും ചുകപ്പു ചേർന്ന രണ്ടു കണ്ണുകൾ ആ ഇരുട്ടിൽ നിന്ന് പുറത്തേക്ക് വന്നു ഒരു വലിയ കറുത്ത ചെന്നായ അതിന്റെ കണ്ണിൽ ക്രൗര്യം നിറഞ്ഞിരുന്നു അത് അതിന്റെ ചിറി കാട്ടി മുരണ്ടു അമ്മതബുരാട്ടി ആദ്യമായി ആണ് ഇത്രയും വലിയ ഒരു നായെ കാണുന്നത് അവരുടെ ശക്തിയെലാം ക്ഷയിച്ചു പോയി അവരെ ഭയം കീഴ്പ്പെടുത്തിയിരുന്നു അവരുടെ കൈകൾ വിറച്ചു പോയി ശ്വാസം വരെ നീലച്ച പോലെയായി പെട്ടന്ന് ആയിരുന്നു അവിടെ ഉള്ള നായികൾ അമ്മതബുരാട്ടിക്ക് നേരെ കുരച്ചു ചാടി അവർ പേടിച്ചു കണ്ണ് അടച്ചു.
ഒരറ്റ ചട്ടത്തിന്ന് ആ കറുത്ത വലിയ ചെന്നായ തബുരാട്ടിക് മുന്നിൽ ചാടി വീണു ബാക്കി ഉള്ള നായ്ക്കൽ അതിന്റെ പിന്നിൽ ആയി അത് ഞൊടി ഇടയിൽ പിന്നകം തിരിഞ്ഞു നായ്ക്കൾക്ക് മുന്നിൽ നിന്ന് വളരെ ഒച്ചയിൽ കുരച്ചു ബാക്കി നായികൾ അതിനെ നേരിടനായി നിന്നും
ചാടി അടുത്ത ഒരു നായിയുടെ മുഖത്തു ചെന്നായ കടിച്ചു പിടിച്ചു കടി കൊണ്ട നായ വളരെ
💬 Comments
View all comments