Chapter Title : രാവണ ഉദയം 5 [Uncle jhon]
ദയനീയമായി അപശബ്ദങ്ങൾ പുറപ്പെടുവിച്ചു ഇത് കണ്ട മറ്റു നായികൾ അവിടെ നിന്ന് ഓടി മറഞ്ഞു ചെന്നായ ആ നായിയെ കടിച്ചു കുടഞ്ഞു അതിന്റെ മുഖത്തു നിന്ന് ചോര പൊടിയൻ തുടങ്ങി അത് മരണ വെപ്രാളം കാണിച്ചു ആ ചെന്നായ അതിനെ അതിന്റെ ബലത്താൽ കുടഞ്ഞു എറിഞ്ഞു അത് കുറച്ചു ദുരം പോയി വീണു എഴുന്നേറ്റ് ഓടി അതിന്റെ കരച്ചിൽ ദയനിമായിരുന്നു അവിടെ എന്താണ് നടന്നത് എന്ന് അറിയാതെ കണ്ണ് തുറന്ന തമ്പുരാട്ടി കണ്ടത് തന്റെ മുന്നിൽ പിന്ന് തിരിഞ്ഞു നിൽക്കുന്ന ആ വലിയ ചെന്നയെ ആണ് അത് പതുകെ തിരിഞ്ഞു തബുരാട്ടിയുടെ മുഖത്തേക്ക് നോക്കി ആ കണ്ണുകളിൽ തന്നെ അവർ ആ വെളിച്ചത്തിൽ കണ്ടു ചിറി കാട്ടി അതിൽ മുഴുവൻ രക്തവും ആയി തന്റെ മുഖത്തേക്ക് ക്രൗര്യ ത്തോടെ മുരണ്ടു ചീറുന്ന ആ ചെന്നായയെ അത് ഉച്ചത്തിൽ അവരുടെ മുഖത്തു നോക്കി ഒന്നും കുരച്ചു പെട്ടന്ന് ഉണ്ടായ ആ കുരയിൽ തബുരാട്ടി പേടിച്ചു ബോധം പോയി ആ ചെന്നായ അവരെ നോക്കി ഒന്നും ഓരിയിട്ട് അവിടെ നിന്ന് ഇരുട്ടിലേക് തന്നെ നടന്നു പോയി
തബുരാട്ടിയുടെ മുഖത്തു വെള്ളം തളിച്ച് അവർ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു
തമ്പുരാട്ടി... അയ്യോ കറുത്ത നായ അയ്യോ...
അവർക്ക് എവിടെയാണ് എന്ന് പോലും മനസ്സിൽ ആവുന്നില്ലായിരുന്നു അവർ വെപ്രാളം കാണിച്ചു പെട്ടന്ന് അവർക്ക് നേരെ ഒരു ഗ്ലാസ് വെള്ളം നീട്ടി അവർ അത് കണ്ടു പെട്ടന്ന് തന്നെ അത് വാങ്ങി കുടിച്ചു അവർ അത് ആരാണ് എന്ന് നോക്കി അവർ ഒന്നും പതറി
രംഗനാഥൻ സ്വാമിയാർ... യെന്ന തമ്പുരാട്ടി നിഗേ എപ്പടി ഇഗേ വന്തിക്കെ
തബുരാട്ടി... സ്വാമി എന്താ വീരപൂരം ക്ഷേത്രത്തിൽ ഇവിടെ വരാറില്ലലോ ഉത്സവത്തിന് മാത്രമല്ലേ ഇവിടെ വരാറുള്ളൂ
രംഗനാഥൻ സ്വാമിയാർ.... യേന്നെ തമ്പുരാട്ടി സൊല്റിങ്കെ നിഗേ ഇപ്പൊ ഇരിക്കരുതെ അന്താ വീരപ്പൂരത്തമാവേ കാവൽ കാക്കറ കാലഭൈരവ സ്വാമിയോടെ ഇടത്തിലെ
അപ്പോഴാണ് അവർ എല്ലായിടവും നോക്കുന്നത് അതെ കാലഭൈരവ സ്വാമിയുടെ അമ്പലം അമ്മയായ സതീദേവിയുടെ ശക്തി പീഡങ്ങൾക് കാവൽ കാത്തു നിൽക്കുന്ന ശിവ
💬 Comments
View all comments