0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 981

നല്ലത് അതിനാൽ തബുരാട്ടിക്ക് അവിടെ ഇരിക്കുന്നത് ആണ് ഇഷ്ട്ടം എങ്കിലും അവിടെ ഇരുന്നോട്ടെ തടസം നിൽക്കണ്ട

പൊതുവാൾ... അയ്യോ എന്നാ ശെരി സ്വാമി പൂജ കാര്യങ്ങളുടെ ലിസ്റ്റ് തന്നാൽ വാങ്ങി വരാം

സ്വാമി.. അത് റൂമിൽ ആണ് ഞാൻ എടുത്ത് തരാം വരും തബുരാട്ടി എന്തെകിലും ആവശ്യം ഉണ്ടെകിൽ വിളിക്കണം

അവർ തലയാട്ടി നോക്കുബോൾ അവർ നേരത്തെ കണ്ട കറുത്ത ചെന്നായ അവരെ നോക്കി അവിടെ ഉള്ള ഒരു പാറ പുറത്ത് ഇരിക്കുന്നു

തബുരാട്ടി... അയ്യോ സ്വാമി നായ

രംഗനാഥൻ സ്വാമിയാർ ഒന്ന് നോക്കി

സ്വാമിയാർ... തബുരാട്ടി അത് കലാഭൈരവ സ്വാമിയുടെ അരുമയായ കുട്ടിയ ഇവിടെ ആണ് താമസം വികാടൻ അതാണ് പേര് ഇവിടുത്തെ സൂക്ഷിപ്കാരൻ ആണ് രാവിലേ തബുരാട്ടി ഇവനെ പറ്റിയ പറഞ്ഞത് എന്ന് എനിക്ക് മനസ്സിൽ ആയി നമ്മുടെ അച്ചുവിന്ന് തേങ്കക്ഷി കാട്ടിൽനിന്ന് കിട്ടിയതാ അവനാ ഇവിടെ കൊണ്ടു വന്നു ആക്കിയത് അച്ചു നോക്കാറായിരുന്നു ഇവനെ...

അയാൾ കണ്ണ് തുടച്ചു തിരിഞ്ഞു നടന്നു

തബുരാട്ടി അതിനെ നോക്കി ഒന്നും കണ്ണ് തുടച്ചു

അവർ അവിടെ ഇരുന്നു ആലോചിച്ചു എങ്ങനെ ഞാൻ വീരപൂരത്തു ക്ഷേത്രത്തിലേക്ക് പോയ ഞാൻ എങ്ങനെ കാലഭൈരവ ക്ഷേത്രത്തിലെത്തി അതും എതിർഭാഗത്ത്

പൊതുവാൾ... (അവിടേക് വന്നു) തബുരാട്ടി തറവാട്ടിൽ നിന്ന് വേറെ ആരുമില്ലേ കുഞ്ഞിമോൾക് സുഖം അല്ലെ അല്ലെങ്കിൽ തബുരാട്ടിയുടെ കൈയിൽ പിടിച്ചു നടക്കുന്ന മോളെ കാണാമായിരുന്നു

തബുരാട്ടി ഉത്തരം പറയാതെ തല തയ്ത്തി

സ്വാമി... പൊതുവാളെ പോയി വേഗം സാധനം വാങ്ങി വരും

അയാൾ അത് കേട്ടതും തബുരാട്ടിയെ ഒന്നും തോയ്ത് അവിടെ നിന്ന് പോയി

സ്വാമിയാർ... തബുരാട്ടി വിഷമിക്കാതെ ഇരിക്കു തബുരാട്ടി തെറ്റ് ഒന്നും ചെയ്തിട്ടില്ല

അപ്പോയെക്കും അവിടേക്കു മുനിയണ്ടി ഓടി വന്നു

മുനിയണ്ടി... സ്വാമിയാറെ തോ പെരിയ യെതോ സ്വാമിയാർ വന്തിരിക്കാർ പൊതുവാൾ അയ്യാ കുട്ടിക്കിട്ട് വരാറ് ഉങ്കകിട്ടേ സൊല്ല സ്വന്നെ

അവർ എല്ലാവരും അങ്ങോട്ട് നോക്കുമ്പോൾ പടിപ്പുര കടന്ന് തലയിൽ ജഡാധാരിയി നിളമുള്ള തടി മുഖത്തു അദ്ദേഹത്തിന്റെ കണ്ണുകളിൽ ക്രോധം മാത്രമായിരുന്നു പിന്നെ ചെമ്പൻ കൊമ്പൻ മീശ മുഖത്തു

💬 Comments

View all comments