Chapter Title : രാവണ ഉദയം 5 [Uncle jhon]
മുഴവൻ ആയി ഭസ്മം ശരീരം അസകാലം ഭസ്മം ശരീരത്തിൽ രുദ്രാക്ഷം മാലകൾ മാത്രം ഒരു കറുത്ത മുണ്ട് ഉടുത്തു കാലിൽ ഒരു താളയും തോളിൽ ഒരു സഞ്ചി ഇട്ട് ആരെയും നോക്കാതെ ശക്തിയിൽ ചുവട് വെച്ച് കലാഭൈരവ സ്വാമിയുടെ സന്നിധിയിലേക്ക് ആ സ്വാമി നടന്നു നീങ്ങി അവിടെ ഉള്ള ആരെയും ശ്രദ്ധിക്കാതെ രംഗനാഥൻ സ്വാമിയാർ അദ്ദേഹത്തെ കണ്ട ഉടൻ അടി തന്നെ കൈകൂപ്പി നിലത്ത് വീണ് സാഷ്ടാംഗം പ്രണമിച്ചു അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു നീങ്ങി ആ സ്വാമികൾ അവിടെ പോയി സന്നിധിയിൽ ഇരുന്ന് അവിടെയിരുന്നു പ്രാർത്ഥിക്കാൻ തുടങ്ങി
തമ്പുരാട്ടി... ഇത് ആരാണ് സ്വാമികളെ
രംഗനാഥൻ സ്വാമിയാർ... ഇതാണ് അഘോരി സ്വാമികൾ ത്രിമൂർത്തി മഹാകായ പൂജ വരുമ്പോൾ കാർമികത്വം വഹിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന അഘോരി സ്വാമികൾ അദ്ദേഹം എങ്ങനെ ഇവിടെ എത്തി എന്ന് അറിയില്ല എന്റെ കേട്ടറിവ് വച്ച് ത്രിലോക ജ്ഞാനി അദ്ദേഹം ഈ ക്ഷേത്രം നിർമ്മാണ സമയത്ത് അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു പിന്നെ നടക്കുന്ന മഹാകായ പൂജകൾ സമയത്തു ഞാനദ്ദേഹത്തെ കണ്ടിരുന്നു ആ പൂജ 15 വർഷം കുടുബോൾ ആണ് നടക്കുക അപ്പോൾ ഇവർ ഇവരുടെ അവസ സ്ഥലത്ത് നിന്നും പുറത്ത് വരുക ഇപ്പൊ ഇവിടെ വന്നത് എന്തെങ്കിലും കാരണം ഉണ്ടാകു ഞാൻ ഒന്നും അങ്ങോട്ട് ചെല്ലട്ടെ തബുരാട്ടി
അവർ ഒന്നും തലകുലുക്കി അവിടെ ഇരുന്നു
മംഗലത്ത് തറവാട്ടിൽ
മാളു.... അയ്യോ ചേട്ടാ അമ്മയെ കാണാൻ ഇല്ല
രാമൻ... എന്താ മോളെ ഈ പറയുന്നേ നമ്മൾ ഇവിടെ ഇല്ലായിരുന്നോ അതും വയ്യാത്ത കാലും വെച്ച് അമ്മ എവിടെ പോകാൻ ആണ്
മാളു... ഏട്ടാ ഞാൻ എല്ലായിടത്തും നോക്കി ഉമ്മറത്തെ വാതിലിൽ തുറന്നു കിടപ്പ് ഉണ്ടായിരുന്നു ഞാൻ കരുതി വേറെ ആരെങ്കിലും ആവും എന്ന് ഞാൻ എല്ലാവരോടും ചോദിച്ചു വേലകർ ആരു അല്ല പിന്നെ അമ്മയെയും കാണാൻ ഇല്ല എനിക്ക് പേടി ആവുന്നു
രാമൻ ചാടി എഴുന്നേറ്റു രാമൻ.... മോളെ നീ എല്ലായിടവും നോക്കിയോ
മാളു വിട് മുഴുവൻ ഞാൻ നോക്കി ഏട്ടാ അമ്മ വല്ല അബദ്ധം കാണിക്കുമോ
💬 Comments
View all comments