0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 983

രാമൻ.... അമ്മേ അമ്മേ അയ്യോ ഭഗവാനെ അമ്മേ മാളു ഞാൻ ഒന്നും പുറത്തൊക്കെ നോക്കിട്ട് വരാം

അപ്പോഴാണ് ഭദ്രൻ അങ്ങോട്ടെക് വരുന്നത്

ഭദ്രൻ... എന്താ രാമാ

അത് കേട്ടതും രാമൻ തിരിഞ്ഞു നോക്കി ഭദ്രനെ കണ്ടതും രാമന്റെ കണ്ട്രോൾ പോയി അവൻ അയാളുടെ ഷർട്ടിനും കോളേർ കുത്തി പിടിച്ചു രാമന്റെ ശക്തിയിൽ അവൻ ഭദ്രനെ എടുത്ത് ചുമരിന് കുട്ടി ഇടിച്ചു പിടിച്ചു നിന്ന് അലറി മാളുവും ഭദ്രനും ആകെ പേടിച്ചു പോയി മാളു രാമനെ തോളിൽ പിടിച്ചു മാറ്റാൻ ശ്രെമിച്ചു പക്ഷെ പാറ പോലെ ഉറച്ചു നില്കുകയായിരുന്നു രാമൻ മാളു അലമുറയിട്ടും

ഭദ്രൻ... രാമാ വിടാ എന്നെ എന്താടാ എന്ത് പറ്റി

രാമൻ... എടാ നായെ അമ്മയെ കാണാൻ ഇല്ല അമ്മായിക്ക് എന്തെകിലും സംഭവിച്ച ഓർത്തോ നിന്റെ തല ഞാൻ വെട്ടി എടുക്കും രാമഭദ്രൻ ആണ് പറയുന്നത് ഓർത്തോ നീ

ഭദ്രൻ... അയ്യോ അമ്മ എവിടെ പോയി മാളു അമ്മ എവിടെ

അപ്പോയെക്കും ഭാർഗവാനും സാവിത്രി അങ്ങോട്ട്‌ ഓടി വന്നു അവർ ഇത് കണ്ടു പേടിച്ചു ഭാർഗവാൻ രാമനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു രാമൻ ഒരറ്റ കൂതറലിൽ ഭാർഗവാൻ തെറിച്ചു പോയി രാമൻ ഭദ്രന്റെ വിട്ട് മാറി എന്നിട്ട് ചൂണ്ട് വിരൽ കാണിച്ചു ഭദ്രനോട്

രാമൻ... ഞാൻ അമ്മയെ നോക്കി ഇറങ്ങുവാ ഓർത്തോ ഡാ അമ്മയെ കിട്ടാതായോ അല്ല അമ്മായിക്ക് എന്തെങ്കിലും സംഭവിച്ചാലോ നിന്നേ ഞാൻ പച്ചക് കത്തിക്കും

രാമൻ അത് പറഞ്ഞു പുറതേക്കു ഓടി മാളു ഭദ്രന്റെ മുഖത്തു നോക്കി തായേക്ക് കർകിച് തുപ്പി അവളും പുറത്തേക് പോയി

ഭദ്രൻ തളർന്നു അവിടെ ഇരുന്നു പോയി ഭാർഗവാൻ അയാളുടെ അടുത്ത് വന്നു

ഭാർഗവാൻ... ഏട്ടാ ഇങ്ങനെ ഇരിക്കാതെ വാ നമ്മുക്ക് അമ്മയെ കണ്ടു പിടിക്കണം വരാൻ

അയാൾ എഴുന്നേറ്റ് അവർ അമ്മയെ കണ്ടുപിടിക്കാൻ ഇറങ്ങി

രാമൻ കാർ സ്റ്റാർട്ട്‌ ചെയ്തു ഓടിക്കാൻ തുടങ്ങിയതും മാളു വന്നു ഡോർ തുറന്നു കയറി

മാളു... ഏട്ടാ വണ്ടി എടുക്ക് ഞാനും ഉണ്ട് ഇവിടെ നിന്ന ചിലപ്പോ എന്റെ സമനില തെറ്റി

💬 Comments

View all comments