0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 984

പോകും വാ നമുക്ക് ഒരുമിച്ചു നോകാം അവർ വണ്ടി ഒടിച്ചു പോയി

കാലഭൈരവ ക്ഷേത്രത്തിൽ

അമ്മ തമ്പുരാട്ടി ആകെ ഷീണിച്ചിരുന്നു കാലിന്റെ വേദന അസഹിമായി വരുന്നു വിശപ്പും ദാഹവും ഉറക്കമിലയിമയും എല്ലാം കുടി ശരീരം അവരെ വളരെ തളർത്തിയിരിക്കുന്നു അവരുടെ തല വെട്ടി പൊളിക്കുകയായിരുന്നു മനസ്സിന്റെ വേദന അവരെ മുഴുവൻ ആയും ഒരു രോഗി ആക്കി മാറ്റുകയായിരുന്നു പെട്ടന്ന് അവരുടെ മുന്നിൽ ശക്തമായ ചലനം ഏർപ്പെട്ടു അവർ വളരെ പ്രയാസപ്പെട്ട് തന്നെ അവരുടെ തല ഉയർത്തി നോക്കി ആഘോരി സ്വാമികൾ അവരുടെ മുന്നിൽ നില്കുന്നു കൈ എടുത്തു കുബിടാൻ അവർ ഒരു ശ്രെമം നടത്തി പക്ഷേ ശരീരം അവരുടെ മനസ്സിന്റെ ഇച്ഛയിക്ക് അനുസരിച് പ്രവർത്തിക്കാതെ ആയി പെട്ടന്ന് തന്നെ ആ ആഘോരി സ്വാമികൾ അവരുടെ മുന്നിൽ ചമ്രം മടിഞ് ഇരുന്നു അവർ ഒന്നും അന്തളിച്ചു പോയി

ആഘോരി സ്വാമികൾ.... ഓം നമശിവായ ഓം നമശിവായ

കേശവ വർമാന്റെ ഭാര്യ അല്ലേ

അത് കേട്ടതും തബുരാട്ടി അതിശയിച് സ്വാമിയുടെ മുഖത്തേക്ക് നോക്കി

തബുരാട്ടി... അതെ എങ്ങനെ അറിയാം

ആഘോരിസ്വാമികൾ ഒന്നും ചിരിച്ചു

സ്വാമി... പരിചയം ഉണ്ട് ദേവി എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് ഈ നാടിന്റെ നടുവഴികൾ ഈ ഒരു അവസ്ഥയിൽ

അവർ കരഞ്ഞു പോയി

അപ്പോയെക്കും രംഗനാഥൻ സ്വാമിയാർ അവിടേക്ക് വന്നു

ആഘോരി സ്വാമി.... രംഗ 4 കരിക്ക് കൊണ്ടുവരും

രംഗനാഥൻ സ്വാമി... (കുറച്ചു അങ്ങോട്ട്‌ നടന്നു ) മുനിയ പോയി 5 കരിക് വെട്ടി കൊണ്ടുവാ വേഗം

ആഘോരി സ്വാമികൾ... ദേവി ഭൈരവ മുർത്തിയുടെ നടയിൽ എത്തി അല്ല എത്തിച്ചു... വീരപൂരത്തു അമ്മ കൈ വിട്ടത് അല്ല അങ്ങനെ വിടാനും പറ്റില്ലലോ അമ്മ തന്നെ അവിടെ ഉണ്ടാലോ പാവം അമ്മയ്ക്ക് ഒന്നും ചെയ്യാൻ ആവില്ലലോ കാരണം അമ്മയും കുഞ്ഞ് അല്ലെ. ഒന്നും അറിയുന്നില്ലലോ പാവം കുട്ടി

തബുരാട്ടി ഞെട്ടി ആഘോരി സ്വാമിയുടെ കണ്ണുകളിലേക്ക് നോക്കി

തബുരാട്ടി ഒരു കുലം മുടിയൻ ആയാൽ അവിടെ ആദിവാസിക്കുന്ന മനുഷ്യരിൽ മാറ്റങ്ങൾ വരും മനുഷ്യൻ പിശാച് ആയി മാറു പക്ഷെ ചെയ്യുന്ന

💬 Comments

View all comments