Chapter Title : രാവണ ഉദയം 5 [Uncle jhon]
കർമങ്ങൾ ധർമത്തിന് നിരക്കാത്ത കാര്യംങ്ങൾ ആകും പാപവും പുണ്യവും നേർക്ക് നേരെ വരുബോൾ എവിടെയാണോ തുക്കം കൂടുതൽ അവിടെ ജയ പരാജയങ്ങൾ ആരംഭിക്കും ഇപ്പൊൾ തറവാട്ടിൽ നടന്നു തുടങ്ങിയത് ആ പ്രക്രിയയാണ് തബുരാട്ടിക് അതിനെ മാറ്റുവാൻ ഉള്ള ശക്തി ഇല്ല ഇതെല്ലാം കാലകർമ്മങ്ങളുടെ മാറ്റമാണ് ആരെയും നിയന്ത്രിക്കാൻ ഉള്ള സമയം ഇനി ഇല്ല എരീഞ്ഞു തുടങ്ങിയത് ആളിക്കത്തും അതിനു ഇനി മാറ്റം ഇല്ല
തബുരാട്ടി ആഘോരി സ്വാമികളുടെ മുഖത്തു നോക്കി നിന്നു
അപ്പോയെക്കും മുനിയണ്ടി കരിക്കും ആയി അവിടെ എത്തി രംഗനാഥൻ സ്വാമിയേ ഏല്പിച്ചു അപ്പോൾ ആഘോരി സ്വാമി അത് കരിക് തരുവാൻ കാണിച്ചു അദ്ദേഹം അത് കൈയിൽ എടുത്തു അദ്ദേഹം തോൾ സഞ്ചിയിൽ നിന്ന് ഒരു വെള്ളകുപ്പി എടുത്തു അതിൽ നിന്ന് ഒരു കറുത്ത പൊടി എടുത്തു കരികിൽ കലർത്തി അത് തബുരാട്ടിക് നേരെ നീട്ടി അവർ വേണ്ടാ എന്നാ പോലെ കാണിച്ചു
ആഘോരി സ്വാമി.... ദേവി ഇത് കഴിക്കു എനിക് ദേവിയോട് കുറച്ചു പറയാൻ ഉണ്ട്
അത് കേട്ടതും അവരുടെ കണ്ണ് വിടർന്നു അവർ അത് വാങ്ങി കുടിച്ചു ഒരു കൈപ് അവർക്ക് അനുഭവം പെട്ടു പക്ഷെ ദാഹം ഉള്ളതിനാൽ അവർ അത് വേഗത്തിൽ തന്നെ കുടിച്ചു അപ്പോയെക്കും സ്വാമി അടുത്ത കരിക് വെട്ടി വെച്ചു അത് അവർക്ക് നേരെ നീട്ടി തബുരാട്ടി അതും വാങ്ങി കുടിച്ചു സ്വാമി അവരെ നോക്കി ഇരുന്നു തബുരാട്ടിയുടെ ദാഹം ശമിച്ചു അവരുടെ തല ഒന്നും ഉയർന്നു അവർ സ്വാമിയുടെ മുന്നിൽ കൈ കുപ്പി
ആഘോരി സ്വാമി... ദേവി വേദന എങ്ങനെ ഉണ്ട്
അത് കേട്ടതും അവർ ആശ്ചര്യപ്പെട്ടു അവർ അയാളുടെ മുഖത്തേക് നോക്കി തബുരാട്ടിയുടെ കണ്ണ് നിറഞ്ഞു ഒഴുക്കി
തബുരാട്ടി.... സ്വാമി എനിക്കു ആത്മഹത്യാ ചെയ്യാൻ ഭയം ആണ് എന്നെ ഒന്നും കൊന്നു തരുമോ... ഞാൻ ആണ് അവന്റെ മരണത്തിന് കാരണം എനിക്ക് ആ വേദന ഇനി അനുഭവിക്കാൻ ആവുന്നില്ല അവന്റെ ചോദ്യം എന്നെ വേട്ടയാടുന്നു സ്വാമി
രംഗനാഥൻ ഇത് കേട്ട് ആകെ വിഷമിച്ചു ആഘോരി സ്വാമികൾ തബുരാട്ടിയുടെ
💬 Comments
View all comments