Chapter Title : രാവണ ഉദയം 5 [Uncle jhon]
മുഖത്തു നോക്കി ഇരുന്നു
ആഘോരി സ്വാമികൾ... ദേവി ഒരാളെ ഇല്ലാതാകുന്നത് സ്വയം ഇല്ലാതെ ആവുന്നത് കൊടും പാപം ആകുന്നു
അപ്പോയെക്കും തബുരാട്ടിയുടെ തളർച്ച മാറി ഇരുന്നു അവർക്ക് ശക്തി കൂടുന്ന ഒരു പ്രതീതി അവർക്ക് അനുഭവപ്പെട്ടു ഇപ്പോൾ കാലിന്റെ വേദനയും അച്ചുവിന്റെ മുഖം മാത്രം മനസ്സിൽ വരുന്നുള്ളു കൂടെ നല്ലൊരു പ്രസരിപ് വന്നു
തബുരാട്ടി... എനിക്ക് എന്നോട് തന്നെ അവജ്ഞതാ അനുഭവപ്പെടുന്നു എനിക് എല്ലാം മറച്ചു വെക്കപ്പെടേണ്ടി വരുമെന്ന തോന്നൽ എന്നെ ആത്മഹത്യയ്ക്ക് വേണ്ടി പ്രേരിപ്പിക്കുന്നു ഞാൻ അല്ലെങ്കിൽ ഇവിടെ നിന്ന് എവിടേക്കെങ്കിലും പോകും എനിക്കു ഇ ആ തറവാട്ടിൽ നില്കാൻ തോന്നുന്നില്ല
ആഘോരി സ്വാമി.... ദേവി അങ്ങയുടെ മാനസിക വേദന ഞാൻ മാനസിൽ ആകുന്നു എന്തിന് നാം ഇന്ന് ഇവിടെ വന്നു എന്ന് അറിയില്ല പക്ഷേ എന്തോ ഒരു നിയോഗം എനിക്കു ഇവിടെ തീർക്കാൻ ഉണ്ടാകും ദേവിയാണ് ഇപ്പോൾ മംഗലത്ത് വീട്ടിലെ കാരണവർ സ്ഥാനത്തു നിൽക്കുന്നവർ വീരപൂരത്തമയുടെ ചൈതന്യ ഉള്ള വിട് ആണ് അത് അവിടെ ഇങ്ങനെ ഓക്കേ സംഭവിക്കുക എന്ന് പറയുന്നത് തന്നെ എന്തോ ഒരു ദുസുചന നൽകുന്നു ദേവി കാൽ കാണിക്കു
തബുരാട്ടി വേദനയുള്ള കാൽ സ്വാമിയുടെ മുന്നിലേക്ക് നീട്ടി വെച്ച് സാരി കുറച്ചു ഉയർത്തി മുട്ടിനു അടുത്ത് വരെ കറുത്തു കല്ലിച്ചു ഇരിക്കുന്നു
രംഗനാഥൻ.. അയ്യോ തബുരാട്ടി എന്താ ഇത് ഇ വേദന വെച്ച് ആണോ ഇവിടെ ഇരുന്നത് മക്കൾ ചെയ്ത തെറ്റിന് ഇങ്ങനെ ഓക്കേ തബുരാട്ടി ചെയ്യാവോ
ആഘോരി സ്വാമി.... രംഗ കുറച്ചു ശുദ്ധജലം കൊണ്ടു വരും
(രംഗസ്വാമി അവിടെ നിന്ന് പോയി) അദ്ദേഹം ഭാണ്ഡത്തിൽ ഒരു പൊടി എടുത്തു അതിലും കുറച്ചു തേൻ എടുത്തു ചലിച്ചു ഒരു കറുത്ത മഷി എടുത്തു അതിൽ ഒഴിച്ചു കറുത്ത ഒരു കുഴമ്പ് ആയി അതു മാറി രംഗസ്വാമി അവിടേക് വെള്ളം കൊണ്ടു വന്നു സ്വാമി മുറിവിൽ വെള്ളം ഒഴിച്ചു അദ്ദേഹം ആ കുട്ട് ആ മുറിവിൽ പൂരട്ടി തബുരാട്ടി അലമുറ ഇട്ട് കരഞ്ഞു അദ്ദേഹം മുഴുവൻ അതിലും തേച്ചു പിടിപ്പിച്ചു ആഘോരി സ്വാമി...
💬 Comments
View all comments