Chapter Title : രാവണ ഉദയം 5 [Uncle jhon]
ആ വെള്ളം കുടിക്കൂ
തബുരാട്ടി വേദന മൂലം വെള്ളം എടുത്തു കുടിച്ചു
തബുരാട്ടി... സ്വാമി എന്റെ ഇ വേദന ഞാൻ സ്വയം ഉണ്ടാക്കിയത് ആണ് അതു എനിക്കു നഷ്ടം പെടേണ്ട എന്റെ മക്കൾ രാക്ഷസന്മാർ ആണ് അവർ ചെയ്താ തെറ്റിന് ഞാൻ ഏറ്റടുത്ത ശിക്ഷയാണ് ഇത് ഈ വേദന ഞാൻ മരിക്കുന്നത് വരെ അനുഭാവികാൻ തയ്യാർ ആണ്
ആഘോരി സ്വാമി.. ഒന്നും ചിരിച്ചു ഇ വേദന ഇനി മാറില്ല ഇ വേദന ഒരു സുചനയാകും തബുരാട്ടിക് കാല കർമ്മ ദോഷങ്ങൾ തറവാട്ടിലേക്ക് വരുന്നതിനു മുൻപ് ദേവീക് ഈ വേദന അടയാളം കാണിക്കു
പെട്ടന്ന് തന്നെ സ്വാമി വെള്ളം ചതവിൽ ഒഴിച്ചു കാലിൽ ഉള്ള കലിപ്പ് മാറി ഇരിക്കുന്നു അവർ രണ്ടും പേരും അതു കണ്ടു അത്ഭുതപ്പെട്ടു
തബുരാട്ടി... എന്താ ഇവിടെ നടക്കുന്നത് എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല സ്വാമി എന്നെ രക്ഷിക്കാൻ ആണോ വന്നത്
ആഘോരി സ്വാമി... അറിയില്ല തബുരാട്ടി എന്റെ നിയോഗം എന്ത് എന്ന് അറിയില്ല തബുരാട്ടിയെ ഇപ്പോൾ സഹായിക്കുന്നു ചിലപ്പോൾ തബുരാട്ടിയേ സഹായിച്ചത് വേറെ ആർക്കെങ്കിലും വേണ്ടിയാകാം
തബുരാട്ടിയുടെ വേദന വളരെ കുറഞ്ഞു
രംഗനാഥാ സ്വാമിയാർ.... സ്വാമി എന്താണ് ഇങ്ങനെ ഓക്കേ നടക്കാൻ കാരണം
ആഘോരി സ്വാമി... അറിയില്ല എനിക്കു അതു മനസ്സിൽ ആകാൻ കഴിയുന്നില്ല ശക്തമായ ഒരു പുകമാറായാണ് എനിക്കു മുന്നിൽ ഇപ്പോൾ ദേവിയെ സഹായിക്കുക അതു മാത്രം
രംഗ സ്വാമി... സ്വാമി അങ്ങ് ഇങ്ങനെ പറയുബോൾ പേടി ആകുന്നു സ്വാമി എന്തെകിലും ഒരു വഴി
തബുരാട്ടി... സ്വാമി അതെ അങ്ങ് എന്നെ സഹായിക്കാൻ എന്റെ വീരാപുരത്തമ്മ അയച്ചത് ആണ് പക്ഷേ എന്റെ വേദന അല്ല എന്റെ മനസ്സിന്റെ ശാന്തി ആണ് എനിക്കു മാറേണ്ടത് സ്വാമി എനിക്കു ഒരു വഴി പറയും
ആഘോരി സ്വാമികൾ കണ്ണടച്ചു പ്രാർത്ഥിച്ചു പെട്ടെന്ന് അദ്ദേഹം കണ്ണ് തുറന്നു
ആഘോരി.... ഇല്ല മുന്നിൽ ഒന്നും തെളിയുന്നില്ല അദ്ദേഹം തബുരാട്ടിയോട് വലത് കൈ ഇടത് കൈ ഒരുമിച്ച് ചേർത്ത് അദ്ദേഹത്തിന് നേരെ പിടിക്കൻ പറഞ്ഞു തബുരാട്ടി അതു പോലെ ചെയ്തു സ്വാമി
💬 Comments
View all comments