0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 990

കൈയിലെ നീല മഷി തബുരാട്ടിയുടെ കൈയിൽ വരഞ്ഞു അദ്ദേഹം ഒന്നും പ്രാർത്ഥിച്ചു കൈയിലെ കറുത്ത മഷിയും കൈയിൽ തേച്ചു പെട്ടെന്ന് തന്നെ അതു രണ്ടും ചേർന്ന് രക്തനിറമായി മാറി ചുവന്നു അത് കൈ പത്തി മുഴുവൻ ആയി പടർന്നു ആഘോരി സ്വാമികൾ കണ്ണടച്ച് പ്രാർത്ഥിച്ചു തബുരാട്ടിയും രംഗ സ്വാമിയും പേടിച്ചു പോയി

ആഘോരി സ്വാമികൾ.... തബുരാട്ടി അറിയുന്നത് പറയാൻ ഉള്ള സമയം ഇല്ല പക്ഷേ ദേവി തെറ്റ് കുറ്റങ്ങൾ കാണുബോൾ ദേഷ്യം പെടാതിരിക്കുവാ ആരെയും നിയന്ത്രിക്കതെ ഇരിക്കുക ആര് എന്ത് പതാകാം ചെയ്താലും അവരെ അതിലും നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കാതിരിക്കുക. ഇപ്പോൾ ഞാൻ പറയുന്നത് മാത്രം അനുസരിക്കുക

തബുരാട്ടി... എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല

ആഘോരിസ്വാമികൾ... വിട്ടിൽ ഉള്ളവരെ സ്നേഹിക്കുക ആരെയും ഒന്നിനും തടയാതിരിക്കുക ചെയുന്നവർ ചെയ്യട്ടെ ദേവി പാപങ്ങൾ ചെയ്യാതിരിക്കാൻ ശ്രെമിക്കുക അദ്ദേഹം സഞ്ചിയിൽ ഉള്ള ഒരു കുപ്പി വെളുത്ത പൊടി എടുത്തു അവർക്ക് കൊടുത്തു സങ്കടം സഹിക്കാൻ പറ്റാതെ ആകുബോൾ മാത്രം കരിക്കിൻ വെള്ളത്തിൽ ഇത് ചേർത്ത് കഴിക്കുക അത്രമാത്രം

തബുരാട്ടി... എന്നോട് എന്താണ് എങ്കിലും പറയും സ്വാമി

അദ്ദേഹം അവരുടെ അടുത്തേക് ചേർന്ന് ഇരുന്നു ചെവിയിൽ കുറച്ചു കാര്യംങ്ങൾ പറഞ്ഞു അത് കേട്ടതും അവർ കരഞ്ഞു പോയി

ആഘോരി സ്വാമികൾ... കേശവ വർമ ചെയ്ത ശെരിയോ തെറ്റോ ഇതിന് ഒരു ഭാഗം ആണ് അവിടുത്തെ കുട്ടിയെ സംരക്ഷിക്കുക അവൾ ആണ് നിങ്ങളുടെ കുടുബത്തിന്റെ അമ്മ ബാക്കി എല്ലാം മഹാദേവനിൽ അർപ്പിക്കുക

അദ്ദേഹം എഴുന്നേറ്റു തബുരാട്ടിയും എഴുന്നേറ്റു അവർ പൂർണ ആരോഗ്യംവാതിയായിരുന്നു

ആഘോരി സ്വാമികൾ... പാപം ചെയ്തവർ ആ പൊടി കഴിച്ചാൽ ഒരു പ്രയോജനവും ഉണ്ടാവില്ല അപ്പൊ ഞാൻ പറഞ്ഞത് മനസിൽ ആയാലോ ഇനി ആരെയും ഒന്നിനും നിയന്ത്രിക്കാതെ ഇരിക്കുക സ്നേഹിക്കുക അത്രമാത്രം അദ്ദേഹം അത് പറഞ്ഞു കാലഭൈരവൻ മൂർത്തിക്ക് മുമ്പിലേക്ക് നടന്നു അവിടെ പോയി അവിടെ സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു എന്നിട്ടും പുറത്തേക് നടന്നു അദ്ദേഹം പുറത്ത് കവാടം കടന്നു തിരിഞ് നോക്കി

ഓം നമശിവായ ഓം നമശിവായ നാം ഒരിക്കൽ കുടി വരും

💬 Comments

View all comments