0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 372

പറഞ്ഞത് എന്ന് മനസ്സിൽ ആയത് അവർ ഒന്നും ചമ്മി പോയ്

നേഴ്സ്... സോറി സാർ അറിയാതെ

സോമൻ... ഡോക്ടർ അതു വീട് മനോജ്‌ പ്രതാപൻ എന്താണ് പ്രതാപന്ന് പറയും

മനോജ്‌... ( കൈ കൊണ്ടു എവിടെ എന്ന പോലെ ആംഗ്യം കാണിച്ചു ) സോമൻ.. അത് ഇവിടെ

ഡോക്ടർ... സാർ പറയും പേഷ്യന്റ് ഇപ്പൊ നോർമൽ അവസ്ഥയിലേക്ക് പ്രതികരിച്ചു കൊണ്ട് വരികയാണ് we do not want stop him പ്ലീസ്

സോമൻ... ഓക്കേ മനോജ്‌ പ്രതാപൻ ഇപ്പോൾ മംഗലത്ത് തറവാട്ടിലേക്ക് പൊയി ഇരികുകയാണ് അവിടെ ഉള്ളവരെ അറസ്റ്റ് ചെയ്യാൻ തന്നെ വധിക്കാൻ ശ്രെമിച്ചതിന്ന്

അത് കേട്ടതും മനോജിന്റെ കണ്ണുകൾ പൂർണമായും തുറന്നു അവന്റെ തല ഒന്നും രണ്ടു സൈഡിലേക്കും ഒന്നും ആട്ടി

ഡോക്ടർ... സാർ അത് തന്നെ കണ്ടിന്യൂനേഷൻ പറയും ആൾ നല്ല രീതിയിൽ റെസ്പോണ്ട് ചെയുന്നുണ്ട്

സോമൻ... തന്നെ ഉപദ്രവിച്ചതിന് അവരെ മൊത്തം ആയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുവരാൻ പോയത് ആണ്

അപ്പോയെക്കും മനോജ്‌ തല ശക്തി കുട്ടി വേണ്ടാ എന്നാ പോലെ ആട്ടി

മനോജ്‌.. വേന്ന് ......ണ്ടാ

സോമൻ... എന്ത് കൊണ്ടു

മനോജ്‌...അല്ല..... ആരവ ല്ലാ

സോമൻ... എന്താണ്

ഡോക്ടർ... അവർ അല്ല എന്നാണ് ഉദേശിച്ചത്‌

മനോജ്‌ അതെ എന്നാ പോലെ തലയാട്ടി

സോമൻ.... ഓഹ് അവർ ഇപ്പൊ അവിടെ എത്തി എല്ലാവരെയും അറസ്റ്റ് ചെയ്തിട്ട് ഉണ്ടാവു

മനോജ്‌.... ഫോ..... ന്ണ്ൺ

ഡോക്ടർ.. സാർ ഫോൺ ചെയ്യാൻ ആണ്

സോമൻ ഫോൺ എടുത്തു

######

വാസുദേവാൻ.... സാർ നാല് ജീപ്പ് പോലീസ് അവിടെക്ക് എത്തികൊണ്ടു ഇരികുകയാണ്

പ്രതാപൻ... ജോജു ചവിട്ടി വിടടോ വേഗം

ജോജു... സാർ നൈറ്റ്‌ ഹെവി വെഹിക്കിൾസ് ഉള്ളത് കൊണ്ടു സ്പീഡ് ലിമിറ്റിലെ പോകാൻ പറ്റു

പ്രതാപൻ.. സൈറൺ ഇട്ട് ഹോൺ അടിച്ചു പോടോ ഇപ്പോയെക്കും അവർക്ക് നമ്മൾ വരുന്നത് മനസ്സിൽ ആയിട്ടു ഉണ്ടാകും അവമാർ കുടുബം സഹിതം വല്ല മാളത്തിലോ ഒളിക്കുന്നതിന്ന് മുൻപ് എനിക്ക് കിട്ടണം ഒരുത്തനെ എങ്കിലും എനിക്കു വേണം അതോണ്ട് ഹോൺ അടിച്ചു സൈറൺ ഇട്ട്

💬 Comments

View all comments