0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 377

പക്ഷേ പിന്നെ തന്നെ ഒരു തരത്തിലും രക്ഷിച്ചു എടുക്കാൻ പറ്റില്ല ഇതിന്റെ മുകളിൽ വരുന്ന എല്ലാ കോൺസിക്കൻസും താൻ ഒറ്റയ്ക് നിന്ന് നേരിടേണ്ടി വരും താൻ ഒറ്റയ്ക്ക് ആയി പോകും പ്ലീസ് തിരിച്ചു വരും നമ്മുടെ പോലീസ് സേനയിക് തന്നെ നാണക്കേട് ആവും താൻ എന്തെകിലും ഒരു ആക്ഷൻ ഇപ്പോൾ അവിടെ എടുത്താൽ come back പ്ലീസ്

പ്രതാപൻ... സർ അവന്ന് ഓർമ്മ ഇല്ലാതെ എന്തകിലും പറയുവായിരിക്കും

സോമൻ... താനോടും എന്നോടും ഒരേ പോലെ ഒരേ കാര്യം പറയില്ല ഓർമ്മ ഇല്ലാത്ത ഒരാൾ അതും അവർ ആണ് ചെയ്തത് എങ്കിൽ and this is my order to come back all the unit to go own there station and inform me

പ്രതാപൻ.... Yes sir

സോമൻ ഫോൺ കട്ട് ചെയ്തു ഒരു ദീർഘശ്വാസം വിട്ടു

പ്രതാപൻ ദേഷ്യം കൊണ്ടു കണ്ണിൽ നിന്ന് എല്ലാം കണ്ണുനീർ ഒലിച്ചു ഇറങ്ങി അയാൾ ജീപ്പിന്റെ ബൊണാട്ടിൽ അയാളുടെ കൈയിൽ ചുരുട്ടി പിടിച്ചു ദേഷ്യം ത്തോടെ കുത്താൻ തുടങ്ങി കുറേ അലറി വിളിച്ചു അത് കണ്ടു കൂടെ ഉള്ള പോലീസ്‌കാർ ആകെ വല്ലാതെ ആയി അത് കണ്ടു വാസുദേവൻ പ്രതാപന്റെ തോളിൽ കൈ വെച്ചു

വാസുദേവൻ... സർ എന്ത് പറ്റി

പ്രതാപൻ... അവന്ന് ബോധം വന്നു ഇവർ അല്ല പോലും അവനെ ഇടിച്ചത് എന്ന്

വാസുദേവാൻ... അപ്പോൾ സർ

പ്രതാപൻ... ഓൾ യൂണിറ്റ്സ് ബാക്ക് ടു സ്റ്റേഷൻ ഫക്ക് ഫക്ക് ഫക്ക്........

##########

ഉമ്മറത്തെ വാതിൽ പടി കടന്ന് കോലായിലേക്ക് ശബ്ദം കേട്ട് കുഞ്ഞി കയറി വന്നു

കുഞ്ഞി... എന്താ രുക് അവിടെ വലിയ ശബ്ദം പടിപ്പുരയുടെ അവിടെ ലൈറ്റ്

റുക്‌മണി ആകെ വിറച്ചു

റുക്‌മണി.. അറിയില്ല മോളെ നമുക്ക് അകത്തേക്കു പോകാം

കുഞ്ഞി... പോലീസ് വണ്ടിയുടെ ശബ്ദം അല്ലെ എന്താ പ്രശ്നം

റുകമണി... ഒന്നും ഉണ്ടാവില്ല

അവൾ നോക്കുബോൾ എല്ലാവരും മുറ്റത്തും പറമ്പിലും ഓക്കേ പടിപ്പുര നോക്കി നില്കുന്നു

കുഞ്ഞി... തെ എല്ലാവരും അങ്ങോട്ട് നോക്കി

💬 Comments

View all comments