Chapter Title : രാവണ ഉദയം 6 [Uncle jhon]
രണ്ടിന് കൂട്ടി പിടിച്ചു അവനെ പൊന്തിച്ചു വേദന കൊണ്ടു അവൻ കരഞ്ഞു പോയി വിമല ഇത് കണ്ടു ആർത്തു കരയാൻ തുടങ്ങി
വിമല... സാർ എന്റെ മോനെ ഒന്നും ചെയ്യരുത് എന്നെ കോണ്ട്പോയിക്കോളൂ സാർ
കോയ... നിന്നെയും കൊണ്ടു പോകും തോ ഇവനെയും കൊണ്ടു പോകും
അശോകന്റെ കൈക്കു പിടിച്ച മനുവിനെ അയാൾ കൈ വിടുവിപ്പിച്ചു ഒരറ്റ അടി വലത് കാരണം നോക്കി ചെവിട് ചേർത്ത് ആ അടി മനുവിന്റെ ബാലൻസ് നഷ്ടം പെട്ട പോലെ ആയി അപ്പോയെക്കും അശോകൻ മനുവിന്റെ മുഖം പിടിച്ചു ജീപ്പിന്റെ ബൊണാറ്റിൽ പിടിച്ച് ഇടിച്ചു മനുവിന്റെ തിളപ് നിന്ന് പൊയി വിമല ഇതൊക്കെ കണ്ടു മനുവിന്റെ അടുത്തെക്ക് ഓടി മനു കുഴഞ് അവരുടെ മുന്നിൽ മുട്ട് കുത്തി വീണു വിമല അവന്റെ അടുത്ത് എത്തി മുഖം വരി എടുത്തു നെഞ്ചോട് ചേർത്തു
വിമല... സാർ ഇനി അടിക്കരുതേ ഞങൾ വരാം സാർ പ്ലീസ്
അപ്പോയെക്കും സിന്ധു വന്നു വിമലയെ പിടിച്ചു അശോകൻ വേണ്ടാ എന്നാ പോലെ കാണിച്ചു അശോകൻ മനുവിന്റെ മുഖത്തു നോക്കി തളർന്നു പൊയി രണ്ടു അടി കൊണ്ടപ്പോയെക്കും അവന്റെ ഷർട്ടിന്റെ കോളറിൻ പിടിച്ചു
അശോകൻ... എടുത്തു കേറ്റാഡോ ഇ മൈരനെ അവൻ മുതലാളി കളിക്കുന്നു പണ്ടേ ഞാൻ ഓങ്ങി വെച്ചത് ആണ് ഇവന് അന്ന് കൈയിൽ കിട്ടിയില്ല പന്നിടെ മോൻ എന്താടി നോക്കുന്നത് കേറാടി വണ്ടിയിൽ
അവർ മനുവിനെ വണ്ടിയിൽ പിടിച്ചു കയറ്റി വിമലയും ജീപ്പിൽ കയറി അപ്പോൾ ആണ് വാസുദേവാന്റെ കാൾ വരുന്നത്
അശോകൻ... എന്താ വാസുദേവാ അവിടെ എല്ലാരേയും കിട്ടി ഇല്ലേ ഇവിടെ ശേഖരന്റെ ഭാര്യയും മോനെയും കിട്ടി ഇപ്പൊ സ്റ്റേഷനിലേക്ക് തിരിക്കും
വാസുദേവാൻ... വേണ്ട സാർ അവരെ അറസ്റ്റ് ചെയ്യണ്ട വിട്ടു കളയാന് പറഞ്ഞു സി ഐ സാർ Dysp സാറന്റെ ഓഡർ ഉണ്ട് നോ അറസ്റ്റ്
അശോകൻ... പെട്ടന്ന് എന്ത് പറ്റി സി ഐ സാർ ആര് പറഞ്ഞാലും കേൾക്കേണ്ട എന്ന് പറഞ്ഞിട്ട്
വാസുദേവാൻ ... സാർ മനോജിന് ബോധം വന്നു അവൻ അവർ
💬 Comments
View all comments