Chapter Title : രാവണ ഉദയം 6 [Uncle jhon]
ഒന്നും ചതച്ചു എടുക്കാൻ ബാക്കി അതു കഴിഞ്ഞു മതി എന്ന്
അപ്പോയെക്കും ഭദ്രനും അഖിലും മനോജിന്റെ അടുത്ത് എത്തി
അഖിൽ... മാർട്ടി നീ ആ ഹെമ്മർ എടുക്കും തലി ചതച്ചു എടുക്കട്ടേ അവന്റെ തല ഞാൻ
ഭദ്രൻ... നിക്കടാ മോനെ വലിയച്ഛന്ന് അവനോട് കുറച്ചു പറയാൻ ഉണ്ട്
(അയാൾ കുനിഞ്ഞു അവന്റെ അടുത്ത് ഇരുന്നു)
... എന്താടാ നായെ നീ എന്ത് കരുതി നീ ഓക്കേ വന്നു എന്ത് ചെയ്താലും പറഞ്ഞാലും കേട്ട് നിക്കുന്ന ഒരു മഫാൻ ആണ് ഞങ്ങൾ തബുരാക്കന്മാർ എന്നോ പറയടാ
അയാൾ അവന്റെ മുഖം പിടിച്ചു ഉയർത്തി മനോജ് വേദന കൊണ്ടു ഒന്നും പുളഞ്ഞു
... എടാ എന്റെ ജീവൻ ആണ് എന്റെ മോൾ അവളെ എന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണ് ഞാൻ കൊണ്ടുനടക്കുന്നത് ആ എന്റെ മോളെ നിനക്ക് ചോദ്യം ചെയ്യണം അല്ലടെ പട്ടി.. നീ എന്നെ ചെയ്തത് ഓക്കേ ഞാൻ മറക്കുമായിരുന്നു പക്ഷേ എന്റെ മോളെ പറഞ്ഞത് അത് നീ എന്റെ കണ്ണിന് ഇട്ട് തന്നെ ആണ് കുത്തിയത് അപ്പൊ നിന്നെ ഞാൻ അങ്ങ് തീർത്തു കളയാന് തീരുമാനിച്ചു അതേടാ ആ മാണിക്യന്റെ മകനെ കൊന്നത് ഞാൻ ആണ് എന്റെ കൈ കൊണ്ടു അവന്റെ തന്താ മാണിക്യൻ എന്റെ നിർദേശപ്രകാരം എന്റെ ആളുകൾ ആണ് കൊന്നത് ഇപ്പൊ നിന്നെ കൊല്ലാൻ പോകുന്നത് ഞാൻ തന്നെ അതേടാ ഞാൻ ആണ് ഇ നാട്ടിലെ യമ ധർമ്മരാജൻ എന്നെ തടുക്കാൻ ആരും ഇല്ല എടാ ചെക്കാ കോടികൾ ഉണ്ട് നാളെ എല്ലാം ഞാൻ പണം കൊണ്ട് മൂടും പിന്നെ നിന്റെ സി ഐ അയാളെ കുടുബം അടക്കം ഞാൻ തീർക്കും നിന്നെ തപ്പി നടക്കുമ്പോൾ അവനെയും അവന്റെ ഒരു വയസ്സ് കുഞ്ഞിനേയും അവന്റെ മുന്നിൽ ഇട്ട് ഞാൻ കൊല്ലും
അത് കേട്ടതും മനോജ് ഒന്നും കുതറി..... ഒടിഞ്ഞ കൈ കാൽ അവൻ തല കൊണ്ട് ഒന്നും വെട്ടിച്ചു അഖിൽ അപ്പോൾ അവന്റെ ഒടിഞ്ഞ വലത് കലിൽ ആഞ് ചവിട്ടി മനോജ് നിലവിളിച്ചു ഭദ്രൻ വായ
💬 Comments
View all comments