Chapter Title : രാവണ ഉദയം 6 [Uncle jhon]
ഡോണ്ട് വറി മൈ ബോയ്
മനു... ആ സുധാകരൻ എന്താ പെട്ടന്ന് ഒരു എൻട്രി
ശേഖരൻ.... പൊട്ടൻ ആട ഭദ്രനേക്കാൾ വലിയ മണ്ടൻ ആണ്
മനു... അത്ര പൊട്ടൻ ഒന്നു അല്ല കഴിഞ്ഞ വട്ടം അയാൾ നൈസ് ആയി മുങ്ങി അച്ഛൻ ആണ് ജയിലിൽ ഒരു ദിവസം ഇച്ച ഇഞ്ച വരച്ചത് ഓർമ ഉണ്ടോ
ശേഖരൻ... എടാ ആ വരച്ച വകയിൽ എനിക്കു കിട്ടിയത് മംഗലത്ത് ഗ്രൂപ്പ് നടത്തി കൊണ്ട് ഇരുന്ന റിസോർട്ട് അത് ഇപ്പോ റോയൽ റിസോർട്ട് ആയി മാറി ഇല്ലേ അത് പോലെ നിനക്ക് കിട്ടിയ ഈ അടി നിനക്ക് ആവശ്യം ഉള്ള ഒരു സ്ഥാപനം നിന്റെ പേർക് ആവാൻ ഉള്ള ചവിട് പടിയ നിന്നെ തലിയ അശോകനെ നമുക്ക് തീർക്കട
മനു... വേണ്ടാ ഒരാളെ കൊന്നു അല്ല പക തീർക്കേണ്ടത് അവനെ കൊലകൊല്ല ചെയ്ത് ആണ് നിങ്ങൾ ആ അച്ചുവിനെ കൊല്ലരുത് ആയിരുന്നു അവനെ ഇട്ട് നരകിപ്പിക്കണം ആയിരുന്നു ആ പോട്ടെ അല്ല അമ്മ ഓക്കേ ആയോ
ശേഖരൻ... അതൊക്കെ സെറ്റ് ആയി അവൾ ഓക്കേ എനിക്കു പുഷ്പം ആണ് എടാ
മനു... പുഷ്പം ഓക്കേ ഫയർ ആകുന്ന കാലമാ ഓർത്താൽ കൊള്ളാം
ശേഖരൻ... പോടാ അവിടുന്ന്
മംഗലത്ത് തറവാട്ടിൽ
ഭദ്രൻ... ഏട്ടാ കുറേ നേരം ആയാലോ ഇവിടെ ഇരിക്കുന്നു എന്താ പ്ലാൻ
സുധാകരൻ... നീ ഒന്നു തഞ്ചപെടു എന്റെ ഭദ്രാ
ഭാർഗവൻ... തെ ഏട്ടാ രാജീവനും മോളും സുദേവനും ഓക്കേ പോയ് രാമനും എങ്ങോട്ടോ പൊയി സുഭദ്ര അവിടെ കിടന്നു കരയുന്നുണ്ട് അവൾ പോയില്ലലോ
ഭദ്രൻ.... നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്
അത് പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു........
കഥ തുടരണോ എന്ന് നിങ്ങൾ വായനക്കാർ പറയണം ഇതിൽ സെക്സ് കുറച്ചു കുറവ് ആയിരിക്കും വേണ്ടാ ഇടത്തു ഉണ്ടാകും ഇതിൽ ഇപ്പോ ഉള്ള കുറച്ചു എഴുതിയത് ഒരു മൂഡ് ഇല്ലാതെ ആണ് കമ്പി സ്റ്റോറിസ് ആണലോ
💬 Comments
View all comments