Chapter Title : രാവണ ഉദയം 7 [Uncle jhon]
ഫോൺ ടോർച് പിടിച്ചു ഇരിക്കാൻ ഒന്നും എനിക്ക് പറ്റില്ല
അപ്പൊ രാജു ബൾബ് എടുത്തു ഇട്ടു ആ ഷെഡിൽ ലൈറ്റ് വന്നു മുഖത്തെ നീര് കുറഞ്ഞു ഇപ്പോൾ കണ്ണിന്റെ തായേ ഒരു കറുപ്പ് മാത്രം ആയി
രവി... എടാ നീ ഇങ്ങനെ പുറത്തു ഇറങ്ങാതെ നടന്നത് കൊണ്ടോ ഇരുട്ടത് നിന്നത് കൊണ്ടോ ഒന്നും കിട്ടിയ അടി ഇല്ലാതെ ആവുന്നില്ല നാണക്കേട് പോവുകയും ഇല്ല എടാ നമുക്ക് ഇതൊക്കെ സാദാരണ അല്ലെ നീ അത് വിട് പഴയ വലിയ ഒരു റൗഡിയുടെ കൈയിൽ നിന്ന് അല്ലെ ലോക്കൽ ഒന്നും അല്ലാലോ അപ്പൊ നീ അത് വിട്ടേര്
രാജു മുഖം ഒന്നും തടവി ഒരു ദീർഘശ്വാസം വിട്ടു പതുകെ അവിടെ ഇരുന്നു സാധനം എവിടെടാ നീ കുറെ നേരം ആയാലോ പോയിട്ട്
രവി അരയിൽ നിന്ന് മദ്യക്കുപ്പിയെടുത്ത് ബെഞ്ചിൽ വെച്ചു പൊട്ടിച്ചു ഗ്ലാസിൽ ഒഴിച്ചു വെച്ചു അവർ അത് എടുത്തു കഴിച്ചു അങ്ങനെ സമയം കുറച്ചു പോയി
രാജു.... എന്നാലും നീ ഓടി കളഞ്ഞല്ലോഡാ രവിയേ
രവി.... വീരവാദവും മുഴക്കി പുറത്തു ഇറങ്ങിയ നിന്നെ അനുഗമിച്ച ഞാൻ കാണുന്നത് ആ ചന്തുവിനെയാണ് അപ്പൊ നീ അവനെ പൊട്ടാ എന്ന് വിളിച്ചതെ ഞാൻ കേട്ടു ഉള്ളു ഓഹ് എന്റെ രാജു.... എത് വഴിക്ക് ആണ് ഞാൻ ഓടി രെക്ഷപെട്ടത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിൽ ആയില്ല... നിനക്ക് ഇപ്പോഴും ചെവി കേൾക്കുനുണ്ടാലോ എന്ന് ഓർക്കുബോ എനിക് അൽഭുതം ആണ് ഒരു ഒന്നൊന്നര അടിയായിരുന്നു അത്
രാജു.... തലവേദന ഇത് വരേയികും മാറിയിട്ടില്ല
💬 Comments
View all comments