0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ആ വണ്ടിയിൽ കയറി എന്നിട്ട് കുറച്ചു ക്യാഷ് എടുത്തു അവളുടെ മുഖത്തേക്ക് എറിഞ്ഞു

പോട്ടെടി പിഴച്ചവളെ അത് പറഞ്ഞു തീർന്നതും ആ സ്കോർപിയോ സ്പീഡിൽ അവിടെ നിന്ന് പോയി അവൾ അവിടെ നിന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റ് വണ്ടി പോയത് നോക്കി അവളുടെ മുന്നിൽ അവളുടെ അനിയത്തി ആനി നില്കുന്നു നീന അത് കണ്ടു മുഖം പോത്തി കരയാൻ തുടങി ആളുകൾ ഓക്കേ അവരെ നോക്കി നില്കുന്നു ആനി വന്നു നീനയെ പിടിച്ചു അവളെ ചേർത്ത് പിടിച്ചു അവിടെ നിൽക്കുന്നവർ പറയുന്നത് ഒന്നും ശ്രദ്ധിക്കതെ അവൾ നീന യേ ചേർത്ത് പിടിച്ച്‌ തിരിഞ്ഞ് നടന്നു റോഡ് ക്രോസ്സ് ചെയ്തു അവരുടെ വീട്ടിലേക്ക് കയറി......

വീരപ്പൂരം പാളയംബസ്സ്സ്റ്റാന്റ്

സമയം..9.47

രവി പതുകെ നടന്നു സ്റ്റാൻഡിന്റെ ഷെഡിലേക്ക് കയറി അവിടെ മൊത്തം ഇരുട്ട് അപ്പോൾ മുലയിൽ ഒരു സിഗരറ്റ് എരിയുന്നത് അവൻ കണ്ടു അങ്ങോട്ടെക് നടന്നു കൈയിലെ ഫോൺ ടോർച് ഓൺ ആക്കി എന്നിട്ട് കൈയിലെ കവർ അവൻ അവിടെ വെച്ച് അവിടെ ഇരിക്കൻ ഉള്ള സിമെന്റ് ബെഞ്ചിൽ ഇരുന്നു അവൻ കവർ തുറന്നു രണ്ടു ഗ്ലാസ് എടുത്തു വെച്ച് ചിപ്സ് എടുത്തു അവിടെ വെച്ച്

രവി... എന്താടാ ഞാൻ പോകുബോൾ ഇവിടെ ലൈറ്റ് കത്തി കിടന്നിരുന്നാലോ ഇപ്പൊ എങ്ങനെ ലൈറ്റ് പോയി

അപ്പോൾ സിഗരറ്റ് പുക ഊതി കൊണ്ട് രാജു ഞാൻ ബൾബ് ഊരി വെച്ചതാ ഇപ്പൊ വെളിച്ചം എനിക്ക് ഇഷ്ടം ഇല്ലാതെ ആയി

രവി... എടാ നീ ബൾബ് എടുത്ത് ഇട്ടേ തെ സാദനം ഒഴികുബോൾ എപ്പോഴും

💬 Comments

View all comments