0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ആകെ പേടിച്ചു കണ്ണ് ഓക്കേ പുറത്തേക്ക് തള്ളി ചുവന്നു പോയി അവളുടെ കണ്ണുനീർ അവന്റെ കൈയിൽ ഇറ്റ് വീണു കൊണ്ടിരുന്നു

പയ്യൻ.... എടി കുത്തിച്ചി മോളെ അടങ്ങിക്കോ ഇല്ലേ തീർത്തു കളയും കേട്ടോടി പുല്ലേ അവൻ അവളുടെ മുഖത്തിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ ചെവിയുടെ അടുത്ത് എത്തി അവൾ നിന്ന് വിറച്ചു ആരും സഹായിക്കാൻ ഇല്ലാതെ അവൾ നിലവിളിച്ചു പോയി പക്ഷേ ആരും അടുത്ത് വന്നില്ല

എടി കുത്തിച്ചി മോളെ ഇനി ശേഖരന്റെ മുന്നിലോ പിന്നിലോ നിന്നെ കണ്ടാൽ ഓർത്തോ..... അവളുടെ കണ്ണുകൾ പേടിയാൽ തുറന്നു പോയി അവളുടെ ചുണ്ടുകൾ വിറച്ചു .... ഇത് ഒരു വാണിംഗ് ആണ് ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ്

അപ്പോൾ തന്നെ ആ വണ്ടി നല്ല ഒച്ചത്തിൽ ഹോൺ അടിച്ചു അത് കേട്ടതും അവൻ ഒന്നും പേടിച്ചു അവളെ പിടിച്ചു ചാരി നിർത്തിയിരുന്ന ഭാഗത്തെ ചില്ലിൽ വണ്ടിയിൽ നിന്ന് അതിൽ ഉള്ള ഒരാളുടെ കൈ വന്നു ഒരു ഇടി ഇടിച്ചു ആ ഒച്ച കേട്ടു അവൾ പിന്നെയും ഒന്നും പേടിച്ചു അപ്പോൾ അവൻ അവളുടെ കഴുത്തിലെ പിടി വിട്ടു അവൾ തിരിഞ്ഞു നോക്കാൻ ശ്രെമിച്ചപ്പോൾ പെട്ടെന്ന് അവൻ അവളെ മുഖം പിടിച്ചു നേരെ ആക്കി അവൾ അവന്റെ കണ്ണിലേക്ക് നോക്കി അവൻ ഒച്ച കുറച്ചു പറഞ്ഞു അവളോട്

നിർത്തികൊ നിന്റെ നല്ലതിനാ പറയുന്നത് കേട്ടോടി മൈരേ അവൻ അവളെ പിടിച്ചു ആ ബസ് സ്റ്റോപ്പിലേക്ക് തള്ളി അവൾ അവിടെ കുടി നിന്നവരുടെ മേലേക്ക് വീണു അവൻ വേഗം ഡോർ തുറന്നു

💬 Comments

View all comments