0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ബെൽറ്റ്‌ ഉണ്ട് നിന്റെ കഴുത്തിൽ അത് ഇപ്പൊ ഇല്ല അത്ര മാത്രം ഡിഫറെൻസ് മനസ്സിൽ ആയോ അത് പറഞ്ഞു അവൾ ആർത്തു ചിരിക്കാൻ തുടങി ഇത് കേട്ട് ടോണി ആകെ ദേഷ്യംത്തിൽ ആയെങ്കിലും ഒന്നും മിണ്ടിയില്ല

ടോണി... അഞ്ചു ഇനി സ്റ്റഫ് തരില്ല എന്നാണ് ജേക്കബ് പറഞ്ഞത് അവർക്ക് കൊടുക്കാൻ ഉള്ളത് കൊടുക്കാതെ

അഞ്ചു... നീ അല്ലെ അവരെ എനിക്കു പരിചയ പെടുത്തിയത് അപ്പൊ അവരും ആയി ഉള്ള ഡീൽ നല്ല രീതിയിൽ നടത്തി എടുക്കേണ്ടത് നിന്റെ ചുമതല ആണ് u got it

ടോണി... അവർ തന്ന സ്റ്റഫിൻ ഉള്ള ക്യാഷ് പോലു ഇത് വരെ കൊടുത്തില്ല പിന്നെ എങ്ങനെ അവർ പുതിയ സാധനം തരും നീ ഇത് എടുത്തു ഫ്രീ ആയി യൂസ് ചെയ്താൽ എങ്ങനെ കച്ചവടം നടക്കും എന്റെ അമ്മായിയുടെ മക്കൾ അല്ല അവർ ഫ്രീ ആയിട്ട് ഇങ്ങോട്ട് ഇറക്കി തരാൻ

അഞ്ചു... എന്ന പുതിയ ആളുകളെ കണ്ടു പിടിച്ചു അവരുടെ കൈയിൽ നിന്ന് സാധനം പർച്ചേസ് ചെയാം അങ്ങനെ ട്രൈ ചെയ്

ടോണി.... അഞ്ചു വീരപ്പൂരം മാത്രമേ നിന്റെ തന്ത രാജാവായിട് വയ്യുന്നുള്ളു മാറ്റിടത് ഓക്കേ ആളുകൾക്ക് വീരഭദ്രൻ എന്ന പേര് കേൾക്കുമ്പോ അത് ഒരു പേര് ആയി മാത്രമേ തോന്നു ഉള്ളു അല്ലാതെ അവർ നിന്റെ തന്തയുടെ പേര് കേട്ട് പെടുക്കുന്നവർ അല്ല കേട്ടോ അവൾക്ക് ഇപ്പൊ വേറെ സെല്ലേഴ്‌സിനെ വേണം പോലും അത് കേട്ടതും അഞ്ചു ഇരുന്നിടത് നിന്ന് എഴുന്നേറ്റ് വന്നു ടോണിയുടെ കഴുത്തിന് പിടിച്ച്‌ അവനെ ചുമരിന്

💬 Comments

View all comments