Chapter Title : രാവണ ഉദയം 7 [Uncle jhon]
ഇടിച്ചു നിർത്തി
അഞ്ചു... എന്തടാ പട്ടി പറഞ്ഞത് എന്റെ അച്ഛന്ന് പറയാൻ മാത്രം ആയോ നീ ഇപ്പൊ ഇറങ്ങികൊണം നായെ ഇവിടുന്ന് ഇല്ലേ കൊന്നു കടലിൽ ഏറിയും നിന്നെയും നിന്റെ കുടുംബത്തെയും അറിയാലോ ഞങ്ങളെ
ടോണി ഒന്നും പേടിച്ചു അവളുടെ കൈക് പിടിച്ചു എന്നിട്ട് അവളെ അനുനായിപ്പിക്കാൻ ശ്രെമം തുടങി
ടോണി.... അഞ്ചു നീ ഇങ്ങനെ ഒരു ബിസ്സിനെസ്സ് മൈൻഡ് ഇല്ലാതെ പെരുമാറിയാൽ ഞാൻ പിന്നെ എന്ത് പറയും വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ ഉള്ള ഒരു ഗുഡ് റിലേഷൻഷിപ് അതാണ് ഒരു ബിസിനസ്ന്റെ വിജയം അതു നമ്മൾ വാങ്ങുന്നത് വളരെ അപകടം പിടിച്ച വസ്തുവും അപ്പൊ റിസ്ക് ഇല്ലേ
ഇതൊക്കെ കേട്ടപ്പോൾ അഞ്ചു പതുക്കെ കൈ അയച്ചു അവന്റെ മേലെ ഉള്ള പിടി വിട്ടു അവൾ തിരിഞ്ഞു നടന്നു
നീ പറഞ്ഞ പോലെ ഞാൻ നിന്റെ ഒരു ഉപകരണം മാത്രം ആയിരിക്കാം അപ്പോൾ ആ വസ്തുവിന് ചെയ്യാൻ പറ്റുന്നതിന്റെ പരിധി നീ ഓർക്കണം ഞാൻ വെറും ഒരു മീഡിയേറ്റർ ആണ് ഡീൽ നിങ്ങൾ തമ്മിൽ ആണ് അവരോട് നെറിവ് കേട് കാണിച്ചു നീ വേറെ പർച്ചേസ് ചെയ്തത് അവർ അറിഞ്ഞാൽ ഏത് രീതിയിൽ അവർ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല
ഇതൊക്കെ കേട്ടപ്പോൾ അവൾ ഒന്നും തണുത്തു അവൾ അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു
ഞാൻ ഇപ്പൊ അവരോട് പറഞ്ഞു നമ്മൾ ഓഡർ ചെയ്തതിന്റെ പകുതി വാങ്ങി വന്നിട്ടു ഉണ്ട് അപ്പൊ നീ ഇങ്ങനെ ഓക്കേ പറഞ്ഞപ്പോ
അതു കേട്ട് അഞ്ചു അവനെ നോക്കി
അഞ്ചു...
💬 Comments
View all comments