Chapter Title : രാവണ ഉദയം 7 [Uncle jhon]
ഞാൻ സുന്ദരി അല്ലെ നിനക്ക് എന്താ എന്നോട് സംസാരിക്കാനും ഇടപായകനും ഒരു ഇഷ്ടക്കുറവ് അവൻ അവളെ നോക്കുക പോലും ചെയ്യാതെ തല ഉയർത്തി പിടിച്ചു വേറെ ദിശായിലേക് നോക്കി നിന്നും അവൾക് നല്ല ദേഷ്യം വന്നു പക്ഷെ അവൾ അത് അടക്കി പിടിച്ചു അവൾ ഒന്നു പുഞ്ചിരിച്ചു
ഞാൻ അത്ര മോശം ഒന്നും അല്ല കുറച്ചു കഴിക്കും ചിലപ്പോൾ ഒന്നും സ്‌മോക്ക് ചെയ്യും പിന്നെ ഫ്രണ്ട്സിന്റെ കൂടെ ഹാങ്ങ്‌ഔട്ട് ചെയ്യും കൂടെ കുറച്ചു ഡിജെ പാർട്ടിസ് പിന്നെ സെക്സ് അത് എന്റെ ഇഷ്ടത്തിന്ന് മാത്രം നീ ഒന്നും വാ നമുക്ക് കുറച്ചു എൻജോയ് ചെയാം നീ ഇവിടെ ആയത് കൊണ്ടു ആണോ ഇങ്ങനെ മൈൻഡ് ചെയ്യാതെ നില്കുന്നത് ആരും കാണില്ല നമ്മൾ മാത്രം ... നിന്നെ എനിക്കു വേണം എന്റെ ശരീരത്തിന്റെ ചൂട് നിനക്ക് കുറയിക്കാൻ കഴിയും എന്ന് എനിക്ക് അറിയാം നിന്നെ എന്റെ മാത്രമായി കൊണ്ടു നടക്കണം എനിക്ക് അവളുടെ വാക്കുകളിൽ അവന്റെ എടുത്തു നിന്ന് ഒരു പ്രതികരണവും ഇല്ലാതെ ആയപ്പോൾ അവൾക് ദേഷ്യം ഇരട്ടിച്ചു
എന്റെ വീട്ടിലെ നായ ആണ് നീ നിന്നോട് ഒന്നും ഇത്ര കെഞ്ചണ്ടാ കാര്യം എനിക്കു ഇല്ല വലിച്ചു പിടിച്ചു എന്റെ കാലിന്റെ ഇടയിൽ ഇട്ട് നക്കിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല എന്തോ ഒരു ഇഷ്ടം നിന്നോട് എനിക്ക് തോന്നി അതുകൊണ്ടാ ഞാൻ നിന്നോട് ഇത്രയിക്കും സോഫ്റ്റ് ആയിട്ട് പറയുന്നത് കൈയ്യും കാലും ഓടിച്ചു ഇട്ട് ചെയ്യിക്കാനും എനിക്ക് അറിയാം അവൾ അവന്റെ മുഖത്തേക്ക് നോക്കി ഒരു ഭവ വ്യത്യാസവും ഇല്ല
💬 Comments
View all comments