0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

അവന്റെ കൃഷ്ണമണികൾ പോലും ചലിക്കുന്നില്ല ഒരു ദിശയിലേക്ക് നോക്കി നിൽക്കുകയാണ്

അവൾ ഒന്നും തണുത്തു അവൾ പെട്ടെന്ന് തന്നെ അവന്റെ ചുണ്ടിൽ കിസ്സ് ചെയ്യാൻ ആയി ശ്രെമിച്ചു വിത്ത്‌ ഇൻ സെക്കൻഡ്സ് അവന്റെ ഇടാം കൈ അവളുടെ മുഖം മൊത്തംമായി കവർ ചെയ്തു ബ്ലോക്ക്‌ ആക്കി നിർത്തി അവൻ രണ്ടു സ്റ്റെപ് പിറകോട്ടു മാറി കൈ എടുത്ത് തിരിഞ്ഞു നടന്നു നീങ്ങി

പെട്ടന്ന് തന്നെ അഞ്ചു ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റും അവൾ ചുറ്റും ഒന്നും നോക്കി അവളുടെ ക്യാബിനിൽ അവിടെ ആ പെണ്ണ് കിടക്കുന്നു....അവളിൽ ദേഷ്യം കത്തി ജ്വലിച്ചു അവൾ അർത്തു നിലവിളിച്ചു അഞ്ചു.... അതേ നീ മരിച്ചാലും എന്നെ ജയിക്കാൻ സമ്മതിച്ചില്ല എന്റെ ചുംബനം പോലും നീ നിരസിച്ചു അവൾ അവന്റെ പേര് അലറി വിളിച്ചു.......

മംഗലത്ത് ഗ്രൂപ്പ്‌

വിശ്വാൻ രാവിലെ തന്നെ തിരക്ക് പിടിച്ചു ഓഫീസിലേക്ക് കയറിവന്ന് സായി ഉള്ള ക്യാബിനിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി പെട്ടെന്ന് തന്റെ റൂമിലേക്ക് കയറി വന്ന വിശ്വനെ കണ്ടു സായി ഒന്നും ആശ്ചര്യപ്പെട്ടു

വിശ്വാൻ.... എന്താ സായി ഇവിടെ നടക്കുന്നത് തന്നെ അവർ കണ്ണും പുട്ടി വിശ്വസിക്കുന്നു എന്ന് കരുതി തനിക് എന്തും ചെയാം എന്നാണോ അത് കേട്ടതും സായി വിശ്വന്റെ മുഖത്തേക്ക് നോക്കി

സായി.... എന്താ സാർ ഒരു റൂമിലേക്കു വരുബോൾ കുറച്ചു മര്യാദ ഒക്കെയുണ്ട്

വിശ്വാൻ.... അതൊക്കെ തരാം... താൻ ആദിയം എനിക്ക് അറിയേണ്ട കാര്യംങ്ങൾക്ക് കറക്ട് ഉത്തരം താ

സായി... എന്താ സാറിന് ഇപ്പൊ അറിയേണ്ടത്

വിശ്വാൻ... താൻ എന്ത്

💬 Comments

View all comments