Chapter Title : രാവണ ഉദയം 7 [Uncle jhon]
കണ്ടിട്ടാ മംഗലത് ഗ്രൂപ്പിന്റെയ്യും അതിന്റെ പാർട്ണർസ് ഗ്രൂപ്പ് ആയ റോയൽ മംഗലത്തിന്റെയും പേരിൽ ഉള്ള എല്ലാം സ്ഥാപനകളുടെയും പേരിൽ പട്ടാല ഗ്രൂപ്പിൽ നിന്ന് 2000 കോടി രൂപയുടെ ലോൺ എടുക്കുന്നത് തനിക്കു ആര് തന്നു ഇതിന് ഓക്കേ ഉള്ള പവർ
സായി.... ഓഹ് ഇതായിരുന്നോ കാര്യം സാർ പുതിയ പ്രൊജക്റ്റ് വേണ്ടി ആണ് അറിയിക്കണ്ടവരെ അറിയിച്ചിട്ടുണ്ട് ഉണ്ട്
വിശ്വന് ദേഷ്യം അരിച്ചു കയറി അയാൾ
എടോ ആ പൊട്ടൻ ഭദ്രൻ ആണോ തനിക് ഇ വിവരക്കേട് കാണിക്കാൻ ഉള്ള ധൈര്യം തന്നത് അതോ ആ കള്ളകുറുക്കാൻ ശേഖരനോ എടോ താൻ ഇ കളിക്കുന്നത് തീ കൊണ്ടു ആണ് അത് താൻ ഓർത്തോ ഒരുപാട് കുടുബംങ്ങൾ താൻ ഓക്കേ കാരണം പെരുവഴിൽ ആവും ഇ ശാപം ഓക്കേ താൻ എങ്ങനെ തീർകുമെടോ
സായി.... സാർ ഇത് എന്ത് അറിഞ്ഞിട്ടാ സാർ ഞാനും സാറിനെ പോലെ ഇവിടുത്തെ വെറും സ്റ്റാഫ് ആണ് മുതലാളിമാർ പറയുന്നു ഞാൻ അനുസരികുന്നു സാർനേ അറിയിച്ചില്ല ആ ഒരു തെറ്റേ ഞാൻ ചെയ്തു ഉള്ളു ബാക്കി എല്ലാം ഓഡറും മുകളിൽ നിന്ന് തന്നെയാ
വിശ്വൻ... സായി ഒരു മീറ്റിംഗ് വിളിക് എല്ലാവരും വേണം വേഗം വേണം
സായി... സാർ പെട്ടെന്ന് ഒരു മീറ്റിംഗ് വിളിച്ചു ചർച്ച ചെയ്യാൻ പ്രൊജക്റ്റിൽ ഉള്ള ആളുകൾ ഒന്നും ഇവിടെ ഇല്ലാലോ
വിശ്വൻ... ഇന്ന് 11 മണിക്ക് മുന്നേ മീറ്റിംഗ് ഉണ്ടാകണം ഇല്ലെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പോലും അറിയില്ല ഡൂ വാട്ട് ഐ സെ.... തനിക് മുന്നേ
💬 Comments
View all comments