0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഞാൻ അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും ഇവിടെ ജോലി ചെയ്തു കൊണ്ടിരുന്നത് അല്ലാതെ വേറെ ഒരാളുടെയും മൂപ് കണ്ടിട്ട് അല്ല.. മംഗലത്ത് ഗ്രൂപ്പ്‌ വലിയ തബുരാന്റെ ഒരാളുടെ പ്രയത്നഫലം കൊണ്ടു ആണ് ഇത്രയും വളർന്നു പന്തലിച്ചത് അല്ലാതെ വലിയ തബുരാൻ ഉള്ളിടത്തോളം കാലം മംഗലത്ത് ഗ്രൂപ്പിന്റെ പടി കയറാത്തവർ ഇപ്പോൾ അതിന്റെ തലപ്പത്തു ഇരുന്നു അത് അവർ ഉണ്ടാക്കി എടുത്ത സാമ്രാജ്യം ആണ് എന്ന വല്ല ധാരണയും ഉണ്ടങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്

ഇതൊക്കെ കേട്ട് ഭദ്രൻ ദേഷ്യം കയറി ശേഖരന് അപ്പോയെക്കും സായി....

സാർ ഇത് പറയാൻ ആണോ സാർ മീറ്റിംഗ് വിളിച്ചു ചേർത്തത്

വിശ്വൻ.... അല്ലടോ സത്യം അറിയാൻ എന്താണ് ഇവിടെ നടക്കുന്ന സത്യം അറിയാൻ

സായി.... സാറിന് എന്താണ് അറിയേണ്ടത് ചോദിക്കു

വിശ്വൻ.... എന്തിന് വേണ്ടി ആണ് മംഗലത്ത് ഗ്രൂപ്പിന്റെ മൊത്തം സ്വത്തും പണയം വെച്ച് കോടി കണക്കിന് പണം ലോൺ എടുക്കുന്നത് അത് എന്തിന് വേണ്ടി ആർക്കു വേണ്ടി

അവിടെ ഉള്ള ബാക്കി മാനേജർമാർ ഇത് കേട്ടതും ഒന്നും ഷോക്ക് ആയി പോയി

സായി... സാർ അത് വേറെ ഒരു പ്രൊജക്റ്റിന് വേണ്ടി അതിലേക് ഇൻവെസ്റ്റ്‌ ചെയ്യാൻ വേണ്ടി ചെയുന്ന ഒരു പ്രൊസീജർ ആണ്... പിന്നെ ആ പ്രൊജക്റ്റിനെ കുറിച്ച് എക്സ്പ്ലൈൻ ചെയ്യാൻ പറ്റില്ല കാരണം നമ്മുടെ ഇപ്പോഴത്തെ ബിസ്സിനെസ്സ് കോമ്പറ്റിഷൻ കാരണം നമ്മുടെ പല രഹസ്യംങ്ങളും പരസ്യ ആകുന്നു

വിശ്വൻ.... എനിക്ക് അത് ഡീറ്റെയിൽഡ് ആയി അറിയണം അതിനാണ് ഞാൻ ഇപ്പോൾ ഒരു മീറ്റിങ് വിളിച്ചത് മനസ്സിൽ ആയോ എന്റെ വിയർപ്പും

💬 Comments

View all comments