0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഉണ്ട് ഇ സ്ഥാപനത്തിന്റെ വളർച്ചയിക്ക് പിറകിൽ അപ്പോൾ എനിക്ക് അറിയണം അയാൾ ശക്തിയിൽ തന്നെ ടേബിളിൽ അടിച്ചു

അവിടെ ഉള്ളവർ എല്ലാം തന്നെ അയാളുടെ ആ പ്രവർത്തിയിൽ ഒന്നും ഷോക്ക് ആയി

ഭദ്രൻ.... താൻ എന്താടോ ഇ കാണിക്കുന്നത് ഇത് എന്റെ സ്ഥാപനം ആണ് എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും

വിശ്വൻ.... അങ്ങനെ എല്ലാം തന്റെത് അല്ല മംഗലത്ത് ഗ്രൂപ്പിന് നാല് അവകാശികൾ വേറെയും ഉണ്ട് അവരിൽ രണ്ടു പേരുടെ റെപ്രസെന്റീവ് ആയിട്ടാണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത് എന്റെ ചോദ്യത്തിന് കറക്റ്റ് ഉത്തരം കിട്ടണം ഇല്ലെങ്കിൽ നിങ്ങൾ ഇ ചെയ്യാൻ പോകുന്ന ഒരു കാര്യവും നടക്കില്ല

അത് കേട്ടതും ഭദ്രൻ ദേഷ്യം കൊണ്ട് വിറച്ചു

ശേഖരൻ... താൻ ഞങ്ങളെ പേടിപ്പിക്കുക ആണോ എന്ന അത് ഒന്നും കാണണമല്ലോ

സായി... സാർ പ്ലീസ് എന്താണ് ഇവിടെ നടക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയണം എന്ന് അല്ലെ അദ്ദേഹം പറഞ്ഞു ഉള്ളു സാർ പരസ്യ ആയി പറയാൻ പറ്റില്ല

വിശ്വൻ... എന്ത് കൊണ്ടു

സായി... കമ്പനി പ്രൈവസി പോളിസി സാറിന്റെ ഡൌട്ട് സാറിന്ന് മാത്രം തീർത്തു തന്നാൽ പോരെ എല്ലാവരെയും അറിയിക്കേണ്ട കാര്യം ഇല്ലാലോ പിന്നെ ഞങ്ങൾ സാറിനോട് പറയുന്നത് പുറത്ത് ലീക് ആയാൽ അത് സാറിന്റെ മാത്രം തെറ്റും ആയിരിക്കും എന്താ ഇതൊക്കെ സാർ ഏൽക്കും എങ്കിൽ വീ ആർ റെഡി ടു എക്സ്പ്ലൈൻ ടു ഓൾ ദി തിങ്സ് നൗ

അത് കേട്ടതും വിശ്വൻ ഒന്നും പരുങ്ങി അറിഞ്ഞ കാര്യം ചോദിച്ചു പക്ഷെ അത് കമ്പനി രഹസ്യങൾ

💬 Comments

View all comments