0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

സാറിനോട് മാത്രം ആയി എനിക്ക് പറയാൻ സാധിക്കും ചെയർമാന്റെ ഓഡർ ഉണ്ട് എങ്കിൽ

അത് കേട്ടതും ഭദ്രൻ.

എന്തിന് ഇയാളെ പോലെ ഒരാളെ കമ്പനിയിൽ ഇനി നിർത്തണോ എന്ന് പോലും എനിക്ക് ഇനി ചിന്തിക്കേണ്ടിയിരിക്കുന്നു

അത് കേട്ടതും വിശ്വൻ തന്റെ റിസൈന്‍ ലെറ്റർ കൈയിൽ എടുത്തു നീട്ടാൻ പോയതും സായി അത് വാങ്ങി കൈയിൽ പിടിച്ചു

സായി... എനിക്ക് ഒന്നും കുറച്ചു കാര്യംങ്ങൾ പറയാൻ ഉണ്ട് വിശ്വൻ സാർ ഭദ്രൻ സാർ ശേഖരൻ സാർ മാത്രം ആയിട്ട് അത് കൊണ്ടു മീറ്റിംഗ് ഡിസ്‌പെഴ്സ്

അത് കേട്ടതും ബാക്കി ഉള്ളവർ ആ റൂം വിട്ട് പിറു പിറുത് കൊണ്ടു പുറത്തേക്ക് പോയി സായി റൂം വാതിൽ ക്ലോസ് ചെയ്തു

ശേഖരൻ... എന്താ സായി ഇനി എന്ത് പറയാൻ ആണ്

സായി... വിശ്വൻ സാർ അവിടെ ഇരിക്കും എനിക്ക് ഇവരോട് ഒരു കാര്യം പറയാൻ ഉണ്ട് അവൻ ഭദ്രനെയും ശേഖരന്റയും അടുത്തേക്ക് പോയി ശബ്ദം കുറച്ചു കാര്യം പറഞ്ഞു

സാർ അദ്ദേഹം പറഞ്ഞ പോലെ നമ്മുടെ നീക്കങ്ങൾ അറിയാതെ ലോൺ എടുക്കാൻ സാറിന്റെ കുടുബത്തിലെ ആരെങ്കിലും എതിർ നിന്നാൽ പിന്നെ ഇ പ്രൊജക്റ്റ്‌ നടക്കില്ല നമുക്ക് ആദ്യ വിശ്വൻ സാറിനെ കാര്യംങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി കഴിഞ്ഞിട് വേണം നിങ്ങൾ കൊണ്ടു വന്ന ഇ പ്രൊജക്റ്റ്‌ മുന്നോട്ട് കൊണ്ട് പോകാൻ പറ്റുകയുള്ളു

അത് കേട്ട് ശേഖരനും അതെ എന്ന പോലെ തലയാട്ടി അതേടാ ഭദ്ര ഇയാൾ രാമന്റെ തലയിൽ വലതും ഓതിവിട്ടാൽ അത് നമുക്ക് പ്രശ്നം ആകും കുടുബംസ്വത്ത്‌ അല്ലെ

💬 Comments

View all comments