Chapter Title : രാവണ ഉദയം 7 [Uncle jhon]
അപ്പൊ ഇയാളെ ഇപ്പൊ ഒന്നും കോംപ്രമൈസ് ആക്കി അത് കഴിഞ്ഞു കൊടുകാം പണി
സാർ മനുവിനേ ഒന്നും വിളിച്ചു ഒന്നും പ്രൊജക്റ്റ് ഡീറ്റെയിൽസ് ഇയാളുടെ മുന്നിൽ പ്രേസേന്റ് ചെയ്ക്കണം അപ്പൊ എല്ലാം നമ്മൾ വിചാരിച്ച മാതിരി വരും
ഭദ്രൻ... ഓക്കേ ഇതൊക്കെ കഴിഞ്ഞിട് വേണം എനിക്ക് ഇവനെ ഇവിടുന്ന് ചവിട്ടി പുറത്തു ആകാൻ
ശേഖരൻ.... അത് ഓക്കേ റെഡി ആകാം
ആ വലിയ ഹാളിൽ അവർ നാല് പേരും അവിടെ ഉള്ള ടേബിളിന് ചുറ്റും ഇരുന്നു
സായി.... ഒരു കൊല്ലത്തോളം ആയി നമ്മുടെ പല പ്രോഡക്റ്റ്കളും മാർകെറ്റിൽ സെയിൽസ് ആവാതയി കൊണ്ടിരിക്കുന്നു കൂടാതെ നമ്മുടെ പ്രൊഡക്ട് മാത്രം ആയി ഒഴിവാക്കാ പെടുകയും ചെയുന്നു അതിന് ഞാൻ അന്വഷണം വെച്ചു ബട്ട് അതൊക്കെ ആയാലും നമ്മുടെ വേറെ ബിസിനസ് സ്ഥാപനങ്ങളിലെ പ്രോഫിറ്റ് വെച്ച് ഇക്വൽ ചെയ്തു അഡ്ജസ്റ്റ് ചെയ്തു പോകാം എന്ന അവസ്ഥ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഒരു 6 മാസം ആയി അത് ലോസ് ആയി കൊണ്ടിരിക്കുകയാണ്
വിശ്വൻ.... താൻ എന്തൊക്കയാ ഇ പറയുന്നത്
സായി... സാർ നമ്മുടെ പ്രോഡക്റ്റ്ന്റെ സെയിം പ്രൊഡക്റ്റ്കൾ നമ്മുടെ പ്രോഡക്റ്റ്ന്റെ പകുതി വിലയിക് വിൽക്കപ്പെട്ടാൽ നമ്മുടെ പ്രോഡക്റ്റ്ന്റെ വലിയൂ വിലയും കുറഞ്ഞില്ലേ അതു നമ്മുടെ അതെ ഇമേജ് നിലവാരം ഉള്ള competitors കൊടുത്താൽ നമ്മുടെ സെയിൽസ് കുറയിലെ.. അത് നമ്മൾ ഇറക്കുന്ന എല്ലാം പ്രോഡക്റ്റിന്റിന്റെയും മേലെ വന്നു
ശേഖരൻ... അത് എങ്ങനെ താൻ ഇത് ഒന്നും എന്നോട് പറഞ്ഞില്ലാലോ
സായി... സാർ ഞാൻ അത് അന്വേഷിക്കുക ആയിരുന്നു അപ്പോൾ ആണ് എനിക്ക്
💬 Comments
View all comments