0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

തോന്നി

ഇ അവസ്ഥയിൽ സാറിന്ന് നല്ല പങ്ക് ഉണ്ട് ഞാൻ എക്സ്പ്ലനേഷൻ ചോദിച്ച് അയച്ച ഒരു മെയിൽന് പോലും എനിക്ക് ഉത്തരം വന്നിട്ടില്ല

വിശ്വൻ... എനിക്ക് ഒരു മെയിലും വന്നിട്ടില്ല സാർ

സായി... ഓഫീസിൽ നടക്കുന്ന എന്തെകിലും നോക്കിയാൽ അല്ലെ മെയിൽ വന്നിട്ട് ഉണ്ടോ എല്ലായോ എന്ന് അറിയുക ഉള്ളു

ഭദ്രൻ ആകെ ദേഷ്യം കയറി അയാൾ ടേബിളിൽ കൈ കൊണ്ടു അടിച്ചു

ഭദ്രൻ.... എന്താ ഇവിടെ നടക്കുന്നത് അത് പറ

സായി.... സാർ ഞാൻ ഇതൊക്കെ അന്വേഷികൻ ആളുകളെ നിയമിച്ചു ആ റിപ്പോർട്ട്‌ വന്നു

ശേഖരൻ... എന്താ അത്

സായി... നമ്മളെ ആരോ ടാർഗറ്റ് ചെയുന്നുണ്ട്

ഭദ്രൻ... ആര് ആർക്കാണ് അതിന് മാത്രം ധൈര്യം ഉണ്ടായത്

സായി... അറിയില്ല സാർ പക്ഷേ നമുക്ക് എതിരെ പ്രവർത്തിക്കുന്ന കമ്പനികളുടെ മുഴുവൻ മാനേജ്മെന്റ് നോർത്ത് സൗത്ത് ആളുകൾ ആണ് പക്ഷേ എല്ലാം കണ്ട്രോൾ ചെയുന്നത് കുറച്ചു മലയാളികൾ ആണ്

ശേഖരൻ... ആരാണ് അവർ കൊല്ലും ഞാൻ അവരെ

സായി.... സാർ ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ബാക്കി ബിസിനസ്‌ സ്ഥലങ്ങളിലും ഇതേ അവസ്ഥ വന്നു നമ്മുടെ പല കൻസൈൻമെന്റുകളും ഓർഡറുകളും കൊട്ടേഷനുകളും ടെൻടാറുകളും പ്രൊജക്റ്റ്‌കളും ഓക്കേ നമ്മുടെ കൈ വിട്ട് പോയി കൊണ്ടിരിക്കുകയാണ് അതിനെ കുറിച് അന്വേഷിച്ചപ്പോൾ അറിഞ്ഞത് നമുടെ ഓഡറുകൾ ഓക്കേ പല കാരണം കൊണ്ടു ഒഴിവാക്കപ്പെടുന്നു നമ്മൾ അയക്കുന്ന കോറ്റേഷൺസ് വില കുട്ടിയും കുറച്ചു ഒഴിവാക്കപ്പെടുന്നു ടെൻഡർ ഒക്കെ ഇതേ പോലെ എമൗണ്ട് കുട്ടിയും കുറച്ചു വിളിച്ചു നമ്മുടെത് ക്യാൻസൽ ആകപ്പെടുന്നു നമ്മുടെ പല പ്രൊജക്റ്റ്‌കളും

💬 Comments

View all comments