Chapter Title : രാവണ ഉദയം 7 [Uncle jhon]
ഇതേ പോലെ നമ്മുടെ അത്ര പോലും നിലവാരം ഇല്ലാത്ത കമ്പനികൾക്ക് പോകുന്നു അപ്പോൾ ആണ് എനിക്ക് അറിയാൻ പറ്റിയത് P. K GROUPS R. K GROUPS. L. K GROUPS ഇ കമ്പനികൾ നമ്മുടെ എല്ലാം ബിസിനസ് സ്ഥാപനങ്ങളെയും ടാർഗറ്റ് ചെയുന്നു നമ്മുടെ ബിസ്സിനെസ്സ്കൾക്ക് കിട്ടേണ്ട ടെൻഡർ പ്രൊജക്റ്റ് കോറ്റേഷൻസ് കൂടെ പല സെയിൽസ്കൾ പോലും ഇത് പോലെ ഉള്ള കോമ്പറ്റിഷൻ നടക്കുന്ന എല്ലാം ഇടത്തും വന്നു അവർ നമ്മളോട് മത്സരിക്കുന്നു അവർക്ക് അവിടെ എൻട്രി ഇല്ലെങ്കിൽ അവിടെ എൻട്രി ഉള്ള നമ്മുടെ കോമ്പറ്റീറ്റിഴ്‌സ് ആയി ഉള്ള കമ്പനികളെ അവരുടെ കമ്പനിയ്യും ആയി മെർജ് ചെയ്ക്കുന്നു വമ്പൻ ഓഫർ കൊടുത്തിട്ടും അല്ലെങ്കിൽ ഭീഷണി പെടുത്തിയിട്ടും അത് പോലെ അവർ അവുടുന്നു അവർക്ക് വേണ്ടത് കൊണ്ടു പോകുന്നു.... ഐ തിങ്ക് അവർക്ക് ഒരു ലക്ഷ്യം ഉണ്ട് ആൻഡ് THEY ARE VERY DANGERS
ഭദ്രൻ.... ഞങ്ങളെകളും വലിയ ക്രിമിനൽസൊ ശേഖര ആര് ആയാലും വിടരുത്
ശേഖരൻ.... നമ്മൾ അറിയാതെ പോയത് കൊണ്ടു അല്ലെ ഭദ്ര ഇവമ്മാര് ഇത്ര കേറി വളർന്നത് ഇനി ഞാൻ നോക്കിക്കൊള്ളാം
വിശ്വൻ... എന്തിനാ അപ്പോൾ ഇപ്പൊ ഒരു വലിയ എമൗണ്ട് ലോൺ എടുക്കുന്നത് അത് പറ
ഇത് കേട്ടതും ശേഖരനും ഭദ്രനും ദേഷ്യം വന്നു
ശേഖരൻ... തന്റെ അച്ഛനെ കെട്ടിക്കാൻ
വിശ്വൻ.... ശേഖര വാക് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ താൻ വിവരം അറിയൂ
ശേഖരൻ അത് കേട്ടതും എഴുന്നേറ്റ് എന്ന ഒന്നും കാണണമല്ലോ താൻ എന്ത് ചെയ്യും അപ്പോയെക്കും സായി അവരുടെ ഇടയിൽ വന്നു
💬 Comments
View all comments