Chapter Title : രാവണ ഉദയം 7 [Uncle jhon]
താൻ ഇ പറയുന്ന പ്രൊജക്റ്റ് വെറും താൻ ലോൺ എടുകൻ പോകുന്ന എമൗണ്ട് കൊണ്ട് നടക്കില്ല
സായി... അതെ സാർ പറഞ്ഞത് ശെരി ആണ് അത് കൊണ്ടു നമ്മൾ മാത്രം അല്ല വേറെ ഒരു കമ്പനിയ്യും ആയി ഉള്ള പാർട്ണർഷിപ് ഉണ്ട്
വിശ്വൻ.... അത് ഏത് കമ്പനി
സായി... അൽ മുബാറക് യാസിർ ഇൻഫൽ അൽ കുര്ആയർ ഗ്രൂപ്പ് uae അവിടുത്തെ രാജകുടുബം കമ്പനി ആണ് എന്നാണ് മനു സാർ പറഞ്ഞത്
അപ്പോയെക്കും മനു കാളിൽ വന്നു അത് ബിഗ്സ്‌ക്രീനിൽ വന്നു അവൻ വിശ്വനെ കണ്ടത് മുഖത്തു ഒരു അനിഷ്ടം വന്നു
മനു... ഇയാൾ എന്താ ഇവിടെ
വിശ്വൻ... മനു സാറെ ഞാൻ റോയൽ ഗ്രൂപ്പിന്റെ മച്ചും പുറത്തു അല്ല നില്കുന്നത് മംഗലത്ത് ഗ്രൂപ്പിന്റെ ഓഫീസിൽ ആണ് സാർ ന്ന് ഞാൻ പറഞ്ഞത് മനസ്സിൽ ആയാലോ അല്ലെ
ശേഖരൻ... എടോ വിശ്വ വേണ്ട...
സായി... സാർ വിശ്വൻ സാറിന് കാര്യംങ്ങൾ അറിയണം അത് കൊണ്ടു സാർ ഡീറ്റെയിൽസ് ഒന്നും ഫുൾ പറയണം
മനു... ഓക്കേ അങ്കിൾ ഹായ്
ഭദ്രൻ... നിനക്ക് സുഖം ആണോടാ
അവൻ അതെ എന്ന പോലെ കാണിച്ചു
മനു.... ഇതു വമ്പൻ ഒരു പ്രൊജക്റ്റ് ആണ് ഇത് കിട്ടിയാൽ നമ്മുടെ കമ്പനി no 1 പൊസിഷനിൽ ആയിരിക്കും ഇ പ്രൊജക്റ്റ് കണ്ടു പിടിച്ചത് ഇവർ തന്നെ ആണ് അതിന് ഇവർക്ക് നമ്മുടെ നാട്ടിൽ ചെയ്യാൻ ഒരു പവർ ഫുൾ കമ്പനി തന്നെ വേണം അങ്ങനെ ഇവരും ആയി ഫുൾ സപ്പോർട്ട് ചെയാം എന്ന കണ്ടിഷനിൽ
💬 Comments
View all comments