0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഇവരുടെ പാർട്ണർ ആയി നമ്മുടെ കമ്പനി നമ്മൾ കോളേബ്രേറ്റ് ചെയുന്നു

വിശ്വൻ... മനു ഇതിന്റെ ടോട്ടൽ എമൗണ്ട് കോസ്റ്റ് എത്രയാ എത്ര ശതമാനം ആണ് നമ്മുടെ ലാഭ വിഹിതം

മനു... ടോട്ടൽ കോസ്റ്റ് വരുന്നത് 10000 കോടി നമുക്ക് ഇക്യുൾ പാർട്ണർഷിപ് കിട്ടാൻ 5000 കോടി മുടക്കണം പക്ഷേ നമ്മുടെ നാട് ആയത് കൊണ്ടു ഇവർ നമുക്ക് ഒരു ഡിസ്‌കൗണ്ട് ആക്കി 1000 കോടി ഒഴിവാക്കി ബാക്കി 4000 കോടി നമ്മൾ മുടക്കണം അങ്ങനെ ആണ് എങ്കിൽ പകുതി ലഭം നമുക്ക് കൂടെ അവിടെ ഉള്ള എല്ലാ വർക്ക്‌ കോസ്റ്റും അൽ മുബാറക് യാസിർ ഇൻഫൽ അൽ കുര്ആയർ ഗ്രൂപ്പ്‌ എന്ന ഈ കമ്പനി നോക്കി കൊള്ളും

വിശ്വൻ... ബാക്കി ടെറമ്സ് എങ്ങനെയാ

മനു... ഫുൾ പേപ്പർ വർക്ക്‌ അവർ ചെയ്യും അത് ഒന്നും പബ്ലിസിറ്റി നമ്മൾ ചെയ്യണം വിത്ത്‌ ഗവണ്മെന്റ് ഒഫീഷ്യൽ പിന്നെ പുറം രാജ്യങ്ങളിലേക്ക് ഉള്ള കയറ്റ് മതി മൊത്തത്തിൽ 85 % അവർക്ക് ബാക്കി 15% നമുക്ക് നമ്മുടെ രാജ്യത്തെ മൊത്തം ബിസിനസ്‌ നമുക്ക് എല്ലാ വില്പനയും നമ്മൾ ഇന്ത്യയിലെ കച്ചവടം മൊത്തത്തിൽ പിടിക്കുക അത്രയേ ഉള്ളു

വിശ്വൻ... കൊള്ളാം പിന്നെ രണ്ടു കമ്പനി മെർജ് ആകുബോൾ വരുന്ന പേര്

മനു.... നമ്മുടെ നാട്ടിൽ നമ്മുടെ പേര് മാത്രം മതി എഗ്രിമെന്റ് പേപ്പറിൽ അൽ മുബാറക് യാസിർ ഇൻഫൽ റോയൽ മംഗലത്ത് എന്ന് വരും 50 % പാർട്ണർ ഷിപ്‌

വിശ്വൻ... ഒന്നും ചിരിച്ചു പിന്നെ ആർത്തു ചിരിച്ചു കൊള്ളാം സായി നമ്മുടെ

💬 Comments

View all comments