0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

കമ്പനി പട്ടേൽ ഗ്രൂപ്പിൽ മൊത്തത്തിൽ പണയം വെച്ചാൽ എന്ത് കിട്ടും

സായി... ഒരു 2250 കോടി ആണ് പറഞ്ഞത് അത് കമ്പനിയ്യും ബാക്കി പ്രോപ്പർട്ടിസ് മാത്രം.... പിന്നെ തറവാട് ബാക്കി സ്ഥലങ്ങൾ ഓക്കേ കുടി ഒരു 250 കോടിയ്യും കുടി

വിശ്വൻ... സായി ....... എന്താടോ തറവാട് കുടി താൻ ഉൾപെടുത്തി കളഞ്ഞാലോഡോ

സായി... മൊത്തത്തിൽ ഒന്നും വില ഇരുത്തി എന്നെ ഉള്ളൂ അത് ഞാൻ ആഡ് ചെയ്തിട്ട് ഇല്ല

വിശ്വൻ... (ഭദ്രന്റെ മുഖത്തു നോക്കി കഷ്ടം എന്നപോലെ കൈ കൊണ്ടു കാണിച്ചു ഭദ്രനും തന്റെ തറവാട് എന്ന് കേട്ടപ്പോൾ ഒന്നും വേദനിച്ചു കൂടെ മുഖം ഒന്നും തന്നു ) അപ്പോൾ 2250 കോടി മാത്രം അത് കൊണ്ടു പാർട്ണർഷിപ്‌ ആവില്ലലോ

മനു... നമുക്ക് ആ പണം മുടക്കി പെർസെന്റ് കുറച്ചു എടുകാം ഇപ്പൊ 50 എന്ന് ഉള്ളത് 35 ആകാം കൂടെ വേറെ കമ്പനി ആഡ് ചെയാം

വിശ്വൻ... അപ്പോ നമ്മുടെ ഇവിടെ നടത്തുന്ന ബിസിനസിൽ ലാഭം വിഹിതം കുറഞ്ഞു പോകില്ല കൂടെ 15 % കയറ്റ് മതിയും ഇവിടെ പങ്ക് വെച്ച് പോകില്ലേ

മനു... അത് അങ്ങനെ ആവുമാലോ

വിശ്വൻ... അല്ലാതെ 50 % പാർട്ണർസ് അവൻ വേറെ വഴി ഇല്ലേ

മനു.. ഇല്ല

വിശ്വൻ... 35 പെർസെന്റജ് ആക്കി അൽ മുബാറക് യാസിർ ഇൻഫൽ റോയൽ മംഗലത്ത് അല്ലെ

മനു... അതെ

വിശ്വൻ... മനു ആ റോയൽ അങ്ങ് ഒഴിവാക്കി കള അത് എന്തിനാ നടുവിൽ

ശേഖരനും മനുവിനു കുറച്ചു ദേഷ്യം വന്നു

💬 Comments

View all comments